പന്നിയുടെ പ്രസവം കാണ്ടിട്ടില്ല എന്ന് ഇനി പറയരുത് (വീഡിയോ)

പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

മനുഷ്യന്റെ പ്രസവം സാകേതികതയുടെ വളർച്ചയോടു കൂടി മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സിസേറിയൻ പോലെ പലതരത്തിൽ ഉള്ള ശാസ്ത്ര ക്രിയകൾ വഴി നടത്താം. എന്നത് മൃഗങ്ങളുടെ കാര്യത്തിൽ അത് ചെയ്യാറില്ല. നമ്മൾ പൊതുവെ ഇറച്ചിക്കായി ഉപയോഗിക്കുന്ന ഒന്നാണ് പന്നികൾ അഥവാ പോർക്ക്. ഇവയുടെ മുന്നേ സൂചിപ്പിച്ചതുപോലെയുള്ള വളരെ കോംപ്ലിക്കേറ്റഡ് ആയി വളരെയധികം കഴ്ട്ടപെട്ടുകൊണ്ട് സ്വന്തം കുട്ടിയെ പ്രസവിക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Birth is one of the most difficult areas of human soil, whether it is human or animal. Every mother gives birth to her children with so much pain. So after so much sacrifice, when she saw the hand cub’s face, she forgot all the pain she had felt.

Human birth can be carried out with the growth of sackcloth, and unlike in the past, a variety of scientific activities, such as caesarean sections, can be performed. Does not do that in the case of animals. Pigs or pork are commonly used for meat. In this video you will see your own child being born with a very complicated curtain, as mentioned earlier. Watch the video.