ഇതിൻറെ ഒരു കുരു കഴിച്ചാൽ മതി കൊളസ്‌ട്രോൾ പിന്നെ ഈ ജന്മത്തിൽ വരില്ല…!

ഇതിൻറെ ഒരു കുരു കഴിച്ചാൽ മതി കൊളസ്‌ട്രോൾ പിന്നെ ഈ ജന്മത്തിൽ വരില്ല…! നിങ്ങളുടെ കൊളസ്‌ട്രോൾ ലെവൽ എളുപ്പത്തിൽ തന്നെ കുറയ്ക്കാനുള്ള അടിപൊളി കുരു ആണ് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുക. വളരെ അധികം ഔഷധ ഗുണം ഉള്ള ഒരു ധാന്യം ആണ് ഇത്. കൊളസ്‌ട്രോൾ വരുന്നതിന്റെ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റം തന്നെ ആണ്. തെറ്റായ ഭക്ഷണ ശീലവും അതുപോലെത്ത തന്നെ ചിട്ടയില്ലാത്ത വ്യായാമവും ഒക്കെ നിങ്ങളുടെ രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നുണ്ട്.

അത്തരത്തിൽ ഉള്ള കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് വേണ്ടി നിങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും ഒന്നും ബലം കാണാതെ പോയിട്ടുണ്ട് എങ്കിൽ നിങ്ങൾ ഇതിൽ പറയുന്ന പോലെ ഉള്ള കുറച്ചു ധാന്യങ്ങൾ മാത്രം ട്രൈ ചെയ്താൽ മതി. അതിൽ ആദ്യം തന്നെ വരുന്നത് തുവര പരിപ്പാണ്. വിയലാർച്ച പോലുള്ള അവസരങ്ങളിൽ അതിനു പരിഹാരം കാണുന്ന പോലെ ഒരുപാട് ഗുണങ്ങൾ തുവര പരിപ്പിനു ഉണ്ട്. ശരീരത്തിന് ആവശ്യമുള്ള ഫോളിക്ക് ആസിഡും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തുവരപ്പരിപ്പ് ഉപയോഗിച്ച് കൊണ്ട് എങ്ങനെ നിങ്ങളുടെ കൊളസ്‌ട്രോൾ കുറയ്ക്കാം എന്ന് ഈ വീഡിയോ വഴി കാണാം.

https://youtu.be/_Noalz6SJ4M

 

Leave a Reply

Your email address will not be published. Required fields are marked *