മിക്ക്യ ആളുകൾക്കും അനുഭവപ്പെടുന്ന വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും അതുപോലെ തന്നെ പുറത്തു പറയാൻ നാണക്കേടുണ്ടാക്കുന്നതുമായ ഒരു അവസ്ഥയാണ് പൈൽസ്. ഇത് സാധാരണ എല്ലാവരുടെയും ഒരു വിചാരം നമ്മുടെ മലധ്വരത്തിന്റെ ഭാഗത്ത് കണ്ടുവരുന്ന ഒരു സാധാ കുരു ആണെന്നാണ്. അതുകൊണ്ടുതന്നെ ഇത് പാരമ്പര്യമായും പല ആളുകളിലും കണ്ടു വരുന്നുണ്ട്.
എന്നാൽ ഇത് ഒരു സാധാരണ കുറവായി രൂപപെടുന്നതല്ല. മലം പോകാതെവരുമ്പോൾ നമ്മൾ അവിടെ പ്രെഷർ കൊടുക്കുന്നതുമൂലം മലധ്വരത്തിലുള്ള ഞരമ്പുകൾ തടിച്ചുകൂടി മലധ്വസത്തിനകത്തോ പുറത്തോ ആയി കാണപ്പെടുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. ഇത് വന്നവർക്ക് മനസിലാവും എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നേണ്ടന്നു. മല വിസർജനം നടത്തുമ്പോൾ മാത്രമല്ല നമ്മുക്ക് പൂർണമായി ഒരു സ്ഥലത്തു ഉറപ്പിച്ചു ഇരിക്കുന്നതിന് വരെ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെയുണ്ടാകുന്ന മൂലക്കുരു എളുപ്പം കളയാനും അത് ഇനി നിങ്ങളുടെ ആയുസ്സിൽ വരാത്തവിധത്തിലും ആക്കാൻ ഈ വീഡിയോയിൽ പറയുന്നപോലെ ഇത് ഉണ്ടാക്കി ഉപയോഗിച്ചാൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.
Piles is a very difficult condition that mica people experience and is ashamed to speak out. It’s a common thought that everyone is a common sparrow found on the side of our stool. Hence, it is traditionally seen in many people.
But this is not a normal deficiency. When we do not go to the stool, we press our pressure, so the veins in the stool are fattened and appear inside or outside the stool. Those who come here will understand how much difficulty they have to face. This makes it difficult not only for defecating but also for us to sit in a completely fixed place. But just make it and use it as described in this video to make it easier to get rid of the cornea and make it no longer your life. Watch the video for that.