എത്ര പഴകിയ piles ഒറ്റ രാത്രി കൊണ്ട് മാറും

ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് മൂലക്കുരു.  നമ്മുടെ നാട്ടിൽ നിരവധി അളകൾക് ഈ ഒരു രോഗം ഉള്ളവർ ആണ് , എന്നാൽ ആരും അങ്ങിനെ പുറത്തുപറയാൻ നാണം ഉള്ളകാരണം ആരും പറയാറില്ല എന്നതാണ് സത്യം , എന്നാൽ   ഇതിൽ കുറച്ചുപേർ മാത്രമേ  ഡോക്ടറെ കാണുകയും ചികിത്സ തേടാറുമൊള്ളൂ. ബാക്കിയുള്ളവർ  നാണക്കേട് കരുതി രോഗം പുറത്തുപറയാതെ വളരെ മോശമായ അവസ്ഥയിൽ എത്താറുമുണ്ട്

 

 

മിക്കവരിലും മലശോധനയുടെ കുറവുമൂലമാണ് പൈൽസ് ആരംഭിക്കുന്നത്. മലദ്വാരത്തിന്റെ ഉൾവശത്തോ. മലദ്വാരത്തിന്റെ പുറത്തുള്ള സൈഡിലൊ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വികാസമാണ്   പൈൽസ്. മൂലക്കുരു സാധാരണ രണ്ട് തരത്തിലാണ് കാണപ്പെടുന്നത് മലാശയത്തിന്റെ ഉൾവശത്തെ രക്തക്കുഴലുകൾ തടിച്ചു വരികയും ആ ഭാഗത്ത് മുന്തിരിക്കുല പോലെ കാണപ്പെടുകയും ചെയ്യുന്നതാണ്  ഇന്റേണൽ പൈൽസ്.  എന്നാൽ ഇവ നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു രോഗം തന്നെ ആണ് കുറച്ചു നേരം ഇറക്കാൻ പോലും കഴിയാത്ത അവ്സഥ ഉണ്ടാവുകയും ചെയുന്നു , എന്നാൽ ഇവ പൂർണമായി ഭേദപ്പെടുത്തി എടുക്കാൻ കഴിയുകയും ചെയ്യും എന്നാൽ ചില നാട്ടു വൈദ്യകളിലൂടെ ആണ് നമുക് ഇത് പൂർണമായി മാറ്റയെടുക്കാൻ കഴിയുകയുള്ളു , എന്നാൽ അവ ഏതാണ് എന്നു നോക്കാം ഈ വീഡിയോയിലൂടെ

Leave a Reply

Your email address will not be published. Required fields are marked *