ഇതിന്റെ വായിൽ അറിയാതെ കൈപ്പെട്ടുപോയാലുള്ള അവസ്ഥ കണ്ടുനോക്കൂ..!

ഇതിന്റെ വായിൽ അറിയാതെ കൈപ്പെട്ടുപോയാലുള്ള അവസ്ഥ കണ്ടുനോക്കൂ..! നമുക്ക് അറിയാം പിരാന് എന്നുപറയുന്ന മൽസ്യം എത്രത്തോളം അപകടകാരി ആണ് എന്നത്.. ഇതിനെ മുന്നിൽ എങ്ങാനും പെട്ടുപോയാൽ ഇവ എല്ലാത്തിനെയും കഷ്ണം ആക്കും. അത്രയ്ക്കും അപകടകാരിയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമ്മുക്ക് മനസിലാകുന്നുണ്ട്. കടലിനടിയിൽ ഒരുപ്പാട് തരത്തിലുള്ള മത്സ്യങ്ങളെ നമുക്ക് കാണാൻ സാധിക്കും. മൽസ്യങ്ങൾ പൊതുവെ ശാന്തശീലരാണ് എന്ന് നമുക്ക് അറിയാം. എന്നിരുന്നാലും സ്രാവ് പോലുള്ള ജീവികൾ അവയുടെ വർഗ്ഗത്തിൽ പെട്ട ചെറു മൽസ്യങ്ങൾ ആയാലും മനുഷ്യരെ ആയാൽ പോലും ആക്രമിച്ചു കഴിക്കുന്ന ഒരു ഭീകര ജീവിയാണ്.

സ്രാവ് പോലുള്ള മത്സ്യങ്ങൾക്ക് മാത്രം ആണ് കൂർത്ത പല്ലുകൾ ഉള്ളതായി നമ്മൾ കണ്ടിട്ടുളളത്. എന്നാൽ ഇവയ്ക്കു മാത്രമാണ് ഇത്തരത്തിൽ പല്ലുകൾ ഉള്ളത് ആയി കണ്ടെത്തിയിട്ടുള്ളു എന്നൊന്നും ഇല്ല. അതുകൊണ്ടുതന്ന സ്രാവിനെ പോലെ ഒരുപാടധികം മനുഷ്യർക്കും കടലിനു ഉള്ളിൽ ജീവിക്കുന്ന മറ്റു ജീവികൾക്കും ഒരുപോലെ ഭയക്കേണ്ട ഒട്ടനവധി ജീവികൾ ഉണ്ടായെന്നുവരാം. അത്തരത്തിൽ സ്രാവുപോലെതന്നെ അപകടകാരിയായ ഒരു ചെറുമൽസ്യം ആണ് പിരാന അതിനെ പിടികൂടി അതിന്റെ വായിൽ ഒരു വലിയ ചെടിയുടെ തണ്ട് വച്ചുകൊടുത്തപ്പോൾ അത് കഷ്ണം കഷ്ണം ആകുന്ന കാഴ്ച കണ്ടോ…! വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.