പ്ലാസ്റ്റിക് സർജറി ചെയ്തപ്പോൾ ഒരു സ്ത്രീക്ക് സംഭവിച്ചത് (വീഡിയോ)

പലരും സൗന്ദര്യവര്ധനവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരാണ്. അതിനായി പലതരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളും മറ്റും ഉപയോഗിക്കുന്നവരാണ്. മറ്റുള്ളവരുടെ മുന്നിൽ അവർ സൗന്ദര്യമുണ്ടെന്നു പറയിക്കുന്നതിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തുകൂട്ടി പണിവാങ്ങിയവരും ഉണ്ട്.

പ്ലാസ്റ്റിക് സർജറി ചെയ്ത പലർക്കും പലവിധത്തിലുള്ള പ്രസ്നങ്ങളും സംഭവിച്ചതായി നമ്മൾ കേട്ടിട്ടുണ്ട്. ശരീരത്തിലെ ചതവോ മറ്റു പാടുകളുമെല്ലാം മാറ്റി എടുക്കാൻ ആയി ആണ് പ്ലാസ്റ്റിക് സർജറി സാധാരണ ആയി ചെയ്തുവരുന്നത്. അങ്ങനെ മുഖത്തിന്റെ ആകൃതിയിൽ പ്രശനമുള്ളവർ പ്ലാസ്റ്റിക് സര്ജറി ചെയ്ത് ശരിയാക്കിയിട്ടുണ്ട്. ഉദാഹരണമായി സിനിമ ഫീൽഡിൽ വർക്ക് ചെയ്യുന്ന മിക്ക്യ ആളുകളും ഇതിനെ ആശ്രയിച്ചായിരിക്കും സൗന്ദര്യം ഉണ്ടാക്കിയെടുത്തത്. എന്നാൽ സൗന്ദര്യമുള്ള ഒരു സ്ത്രീ പ്ലാസ്റ്റിക് സർജറി ചെയ്ത് വിരൂപയായത് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ..