പൂച്ചയും പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.. സംഭവിച്ചത്..(വീഡിയോ)

നമ്മളിൽ പലരുടെയും വീട്ടിൽ കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് പൂച്ച. പലരും വീട്ടിൽ വിലകൂടിയ പൂച്ചയെ വാങ്ങി വളർത്തുന്നുണ്ടാവും.. ചിലർ നാടൻ പൂച്ചകളെ വളർത്തുന്നുണ്ടാവും.. എന്ത് തന്നെ ആയാലും..

വീടിന്റെ പരിസര പ്രദേശത്ത് പാമ്പ്, അണ്ണാൻ, തവള പോലെ ഉള്ള ജീവികളെ കണ്ടാൽ ഉടനെ അതിനെ പിടികൂടി വീടിനകത്ത് കൊണ്ടുവന്നിടുന്ന ചില പൂച്ചകൾ ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു പൂച്ച.. മരുഭൂമിയിലെ ഉഗ്ര വിഷമുള്ള പാമ്പുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.. വീഡിയോ കണ്ടുനോക്കു..

English Summary:- The cat is one of the creatures that many of us find at home. Many people buy expensive cats at home and raise them. Some people are rearing country cats. No matter what..
There are some cats in the vicinity of the house who catch animals like snakes, squirrels and frogs and bring them inside the house as soon as they see them. Here’s one such cat. The visuals of him clashing with a venomous snake in the desert are now going viral on social media.

Post navigation

Leave a Reply

Your email address will not be published. Required fields are marked *