ഉരുളൻ കിഴങ്ങും നാരങ്ങയും മാത്രംമതി നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ

നമ്മൾ പൊതുവെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുന്നതുപോലെ തന്നെ ചില കേരള വിഭവങ്ങൾ ഉണ്ടാക്കുന്നതിനു ഏറ്റവും അത്യാവശ്യമായ ഒന്നുതന്നെയാണ് ഉരുളൻകിഴങ്. മിക്ക്യവരുടെയും ഇഷ്ടവിഭവമായ മസാല ദോശയിലെ മസാലയിലെ മെയിൻ കടകം ഇതാണ്. അതുപോലെതന്നെ കട്ട്ലെറ്റ് ഉണ്ടാക്കാനും സാമ്പാറിന് കഷ്ണമായും മറ്റുപലതരത്തിലുള്ള നോൺ വെജ് വിഭവങ്ങളുടെ കൂടെയും ഇത് ഉപയോഗിച്ച് വരുന്നതാണ്. മാത്രമല്ല പലരുടെയും ഇഷ്ടമുള്ള സ്നാക്ക് ഏതെന്നു ചോദിച്ചാൽ എല്ലാവരും ലെയ്സ് എന്നാവും പറയുക, ഈ ലേയ്സും ഫ്രഞ്ച് ഫ്രെയ്‌സ്‌ എല്ലാം ഉരുളൻ കിഴങ്ങുകൊണ്ടുള്ള വിഭവങ്ങൾ തന്നെയായതുകൊണ്ട്.

ലോകത്തിലെ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഒരു അറുപതുശതമാനവും ഇതുകൊണ്ട് ഉണ്ടാക്കുന്നവയാണെന്നു ഒരു മടിയും കൂടാതെ തന്നെ പറയാം. അതുപോലെതന്നെ വളരെയധികം ഔഷധ ഗുണങ്ങൾ ഉള്ള ഒന്നുതന്നെയാണ് ചെറുനാരങ്ങയും. ഇതിന്റെ നീര് പിഴിഞ്ഞ് വെള്ളം ഉണ്ടാക്കി കുടിക്കുന്നതുപോലെ ഒരുപാടധികം ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരുപാടധികം ആരോഗ്യത്തിന് ഗുണമുള്ള ഒരു ആസിഡ് ആണ് സിട്രിക് ആസിഡ് വിറ്റാമിന് സി യുടെ കാലവറതന്നെയാണ് ഇത്. നാരങ്ങയും ഉരുളൻ കിഴങ്ങും ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ സൗന്ദര്യം ഇരട്ടിപ്പിക്കാനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം അതിനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.