ഉരുളക്കിഴങ്ങു രണ്ടുമാസത്തോളം കേടുവരാതെയും മുളയ്ക്കാതെയുമിരിക്കാൻ ഇതുചെയ്തുനോക്കൂ.

നമ്മൾ പൊതുവെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുന്നതുപോലെ തന്നെ ചില കേരള വിഭവങ്ങൾ ഉണ്ടാക്കുന്നതിനു ഏറ്റവും അത്യാവശ്യമായ ഒന്നുതന്നെയാണ് ഉരുളൻകിഴങ്. മിക്ക്യവരുടെയും ഇഷ്ടവിഭവമായ മസാല ദോശയിലെ മസാലയിലെ മെയിൻ കടകം ഇതാണ്. അതുപോലെതന്നെ കട്ട്ലെറ്റ് ഉണ്ടാക്കാനും സാമ്പാറിന് കഷ്ണമായും മറ്റുപലതരത്തിലുള്ള നോൺ വെജ് വിഭവങ്ങളുടെ കൂടെയും ഇത് ഉപയോഗിച്ച് വരുന്നതാണ്. മാത്രമല്ല പലരുടെയും ഇഷ്ടമുള്ള സ്നാക്ക് ഏതെന്നു ചോദിച്ചാൽ എല്ലാവരും ലെയ്സ് എന്നാവും പറയുക, ഈ ലേയ്സും ഫ്രഞ്ച് ഫ്രെയ്‌സ്‌ എല്ലാം ഉരുളൻ കിഴങ്ങുകൊണ്ടുള്ള വിഭവങ്ങൾ തന്നെയായതുകൊണ്ട്. ലോകത്തിലെ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഒരു അറുപതുശതമാനവും ഇതുകൊണ്ട് ഉണ്ടാക്കുന്നവയാണെന്നു ഒരു മടിയും കൂടാതെ തന്നെ പറയാം. പക്ഷെ ഇത് കുറെ നാളുകളോളം കേടുകൂടാതെയും മുളയ്ക്കാതെയും വയ്ക്കുന്നതാണ് ഏറ്റവുംവലിയ വെല്ലുവിളി. എന്നാൽ ഈ വിഡിയോയിൽ കാണുംവിധം ഈ ട്രിക് പരീക്ഷിച്ചുനോക്കുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടുമാസത്തോളം ഉരുളന്കിഴങ് മുളവരാതെയിരിക്കാനും കേടുകൂടാതെ വയ്ക്കാനും സാധ്യമാകും. അതിനായി വീഡിയോ കണ്ടുനോക്കൂ..

Potatoes are one of the most commonly used vegetables. Potato is the most essential way to make some Kerala dishes, just as north Indian dishes are made. This is the main kadak of the masala dosa, the favourite dish of the mickiyas. It is also used to make cutlets, sambar, and other non-veg dishes. And when you ask me which snack is everyone likes, everyone says lace, because this lace and french fries are all potato dishes. Without hesitation, it makes up 60% of everyone’s food in the world. But the biggest challenge is to keep it intact and unspronthemed for a long time. But if you try this trick as you can see in this video, you will be able to keep the potatoes from bamboofor two months and keep it intact. Watch the video for that.