രോഗപ്രതിരോധ ശേഷി കൂട്ടാം

കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള ജാഗ്രത പുലര്‍ത്തിയാണ് ഇപ്പോള്‍ ജനജീവിതം. പ്രതിരോധ വാക്‌സിന്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യവുമാണ്. വൃത്തിയായി ശരീരം സൂക്ഷിക്കുക, തിരക്കും ആള്‍ക്കൂട്ടവും ആഘോഷങ്ങളും ഒഴിവാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ പല മാര്‍ഗനിര്‍ദേശങ്ങളും നാം പാലിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക.ഇങ്ങനെ പ്രതിരോധിക്കാൻ വേണ്ടിയുള്ള ഒരു നല്ലൊരു മരുന്ന് നമുക്ക് നോകാം.

He is now on guard against coronavirus. Since the vaccine is not yet available, it is also necessary to be on high alert. We follow many guidelines such as keeping your body clean, avoiding overcrowding, crowding and celebrations, and wearing masks. Food is another thing to look out for at the same time.Diseases occur suddenly in people who are less immune. It is mainly through food that we can increase our immunity and look for a good medicine to prevent.

Leave a Reply

Your email address will not be published.