ഓരോ മനുഷ്യരും ഈ ഭൂമിയിൽ ജനിക്കുമ്പോൾ മറ്റുള്ളവരെ പോലെ സാധാരണ ശരീരഘടനയിലാവും ജനിക്കുന്നത്. ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും അവയുടെ നിലനില്പിനായിട്ടുള്ള ശരീരഘടനയോടുകൂടിയാവും ജനനം നൽകുന്നത്. അത് മനുഷ്യരിൽ ആ ശരീരഘടനയിൽ ഒരു കുറവോ കൂടുതലോ ആയി ഒരു ചെറിയ വത്യാസം വന്നാൽ പോലും അവർക്ക് ഈ ലോകത്ത് ജീവിച്ചുപോവാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരും.
ജനിച്ചു വീഴുന്ന ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവുമായ സ്ഥിരതയ്ക്ക് അനുസരിച്ചറിയിരിക്കും അവർ ഓരോരുത്തരുടെയും ഭാവിയിലെ നിലനിൽപ്പിനായുള്ള ക്ഷമത നിശ്ചയിക്കുന്നത്. എന്നാൽ ഈ വിഡിയോയിൽ കാണുന്ന ആളുടെ ദേഹത്തുമൊത്തം ജനനസമയത്തുണ്ടായ തകരാറുമൂലം വന്നുപെട്ട കറുത്ത മറുകുകൾ ദേഹം മൊത്തം പൊതിഞ്ഞപ്പോഴും തളരാതെ പിടിച്ചുനിന്ന അദ്ദേഹത്തിന്റെ ജീവിതം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
Every human being is born on this earth, and is born in a normal body structure like others. All living things in this world are born with their surviving anatomy. Even if it makes a small error in human synthesis, it will have to suffer a lot of hardships to live in this world.
Each child born determines the mental and physical stability of each child and determines each one’s future survival. But in this video you can see the life of the man who was tired of the black spots that had been wrapped up in his body due to a birth defect. Watch the video for that.