പെട്രോൾപമ്പിന്‌ തീ പിടിച്ചപ്പോൾ..!

പെട്രോൾപമ്പിന്‌ തീ പിടിച്ചപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന കാര്യങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. നമുക്ക് അറിയാം ഇന്ധനം എന്നത് വളരെ അധികം അപകടം നിറഞ്ഞ ഒന്ന് തന്നെ ആണ് എന്നത്. അത് പാചകത്തിന് ഉപയോഗിക്കുന്ന പാചക വാതകം ആയാലും ശരി വാഹനഗ്നലിലും മറ്റും ഉപയോഗിക്കുന്ന പെട്രോൾ ആയിരുന്നാലും ശരി അതിനു തീ പിടിച്ചാലോ മറ്റോ ഉണ്ടായേക്കാവുന്ന ആക്ഞാതം വളരെ വലുത് തന്നെ ആണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം അതന്നെ ആണ്.

പൊതുവെ പെട്രോൾ പാമ്പുകൾ വളരെ അധികം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു സ്ഥലം തന്നെ ആണ് അതും മറ്റേതു സ്ഥലങ്ങളെ അപേക്ഷിച്ചും. പെട്രോൾ പാമ്പിന് സമീപം എന്തണെകിലും ഒരു തീയുടെ സ്പാർക്കോ മറ്റോ സംഭവിച്ചാൽ തന്നെ ആ പ്രദേശം മൊത്തം ചാമ്പലായി പൊക്കകുവാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. അത്തരത്തിൽ ഒരു പെട്രോൾ പാമ്പിന് തീ പിടിക്കുകയും അതും ആ പമ്പിൽ ഒരുപാട് തിരക്കുള്ള സമയത്തു തന്നെ. അതിനെ തുടർന്ന് ഉണ്ടായ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.