കൊലയാനയെ മെരുക്കി ചട്ടം പഠിപ്പിച്ചു പാപ്പാമാർ….! വയനാട് ബത്തേരിയെ വിറപ്പിച്ച പി എം 2 എന്ന കാട്ടാന മുത്തങ്ങ ആനപ്പാന്തയിൽ മനുഷ്യരോട് നല്ലപോലെ ഇങ്ങങ്ങുകയും മെരുങ്ങി തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ആണ് മോഴ ആനയ്ക്ക് രാജ എന്ന പേര് കിട്ടിയിരിക്കുന്നത്. ബത്തേരി നഗരത്തിൽ ഭീതി ജനിപ്പിച്ച കാട്ടാന തമിഴ് നാട് ജില്ലയിലെ ഗൂഡല്ലൂരിൽ രണ്ടു പേരെ കൊലപ്പെടുത്തിയ ആന ആണ് ഇത്. നാട്ടുകാർ അരസി രാജ എന്ന പേരിട്ട പേരിട്ട പി എം 2 കുറച്ചു നാൾ മുന്നേ ആണ് കേരളത്തിലെ വനങ്ങളിലേക്ക് എത്തി പെട്ടത്.
ആന അതി വേഗത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നതും. മറ്റൊരു കൊമ്പൻ കൂടെ ഉള്ളതും തന്നെ ആണ് മയക്കു വെടി വയ്ക്കാൻ തടസം നേരിടാൻ ഉള്ള ഒരു കാരണം ആയി ചൂണ്ടി കാണിക്കുന്നത്. ഗൂഡല്ലൂർ മേഖലയിൽ വളരെ അധികം ഭീഷിണി ആയി തീർന്നതോടെ തമിഴ്നാട് വാനമ്പാലകർ പിടി കൂടി ഉൾക്കാട്ടിൽ വിട്ടതായിരുന്നു. അതിനെ തുടർന്ന് ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിച്ചു വരുകയും ആയിരിന്നു. അതിനിടെ ആണ് ബത്തേരി നഗരത്തിൽ എത്തി ഒരാളെ ആക്രമിച്ചതും നാശനഷ്ടങ്ങൾ വരുത്തി വച്ചതും. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.