പൊതുകിണറിൽനിന്നും ഒരു വലിയമൂർഖനെ പിടികൂടാൻ ശ്രമിച്ചപ്പോൾ….!

ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

എട്ടടി മൂർഖൻ കടിച്ചാൽ എട്ടു തവണ നടന്നു അടിവയ്ക്കുമ്പോഴേക്കും മരണം സംഭവിക്കുമെന്നെല്ലാം നമ്മൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടിച്ചാൽ നമ്മൾ നടക്കണം എന്നൊന്നും ഇല്ല നടക്കാതെതന്നെ നമ്മൾ ഭയക്കുന്നതിനനുസരിച്ചുണ്ടാകുന്ന അഡ്രിനാലിന്റെ ശക്തിയേറിയ പ്രവർത്തനം ഈ വിഷത്തെ തലച്ചോറിലേക്ക് എത്തിക്കാൻ കാരണമാകുന്നു. ഇത്രയ്ക്കും വിഷമുള്ള അപകടകാരിയായ ഒരു പാമ്പ് തന്നെയാണ് മൂർഖൻ. ഇവ പൊതുവെ മനുഷ്യവാസമല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് സഹവാസവും ഒപ്പം പ്രജനനവും നടത്താറുള്ളത്. ഇതുപോലെ വിഷമുള്ള പാമ്പുകൾക്ക് അധിക നേരം വെള്ളത്തിൽ ജീവിക്കാൻ സാധിക്കുന്നതല്ല. എന്നാൽ അപ്രതീക്ഷിതമായി ഒരു വലിയ കണ്ടാൽ തന്നെ പേടിതോന്നുന്ന തരത്തിലുള്ള ഒരു മൂർഖൻ പാമ്പ് പൊതു കിണറ്റിൽ പെട്ടുപോയപ്പോൾ അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാൾക്ക് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ എന്താണെന്നു നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

 

Leave a Reply

Your email address will not be published.