പുലിയിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ നോക്കിയപ്പോൾ സംഭവിച്ചത്…!(വീഡിയോ)

പുലികൾ പൊതുവെ ആക്രമിച്ചു ഇരയാകാൻ ശ്രമിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് കാട്ടുപോത്ത്. ഇവ കൂട്ടത്തോടെ വരുന്നതുകൊണ്ടുതന്നെ ഇവയിൽ ഏതെങ്കിലും ഒരു കാട്ടുപോത്തിനെ ഓടിച്ചു പിടിച്ചു ഇരയാക്കുന്നതും നാം കണ്ടിട്ടുണ്ട്. കാട്ടിലെ മറ്റുള്ള ജീവികളേക്കാൾ അപകടകാരിയാണ് പുലികൾ. ഇവ വിശന്നിരിക്കുന്ന സമയങ്ങളിൽ ഇവയുടെ മുന്നിൽ ഇതുകണ്ടാലും അവയെ ഭക്ഷണമാക്കും.

അതുപോലെ കാട്ടിൽ നിന്നും പുലി നാട്ടിൽ ഇറങ്ങി നാട്ടിൽ ഉള്ള വളർത്തു മൃഗങ്ങളെയെല്ലാം കൊന്നു തിന്ന വാർത്തകൾ പലതും നമ്മൾ സോഷ്യൽമീഡിയയിലൂടെയും മറ്റും കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്. മനുഷ്യർക്കുവരെ വളരെയധികം പേടിക്കേണ്ട ഒരു മൃഗം തന്നെയാണ് പുലി. കാട്ടിൽ തനിച്ചായ ഒരു പോത്തും കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ അതിനെ കാട്ടുപോത്ത് പുലിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പുലിക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും. അതിനായി വീഡിയോ കണ്ടുനോക്കൂ.

Wild buffalo is one of the animals that tigers generally try to attack. We have seen one of them being chased and victimized by a wild buffalo because they come in groups. Tigers are more dangerous than any other wild animals. They are fed when they are hungry.

We have seen and heard many news of the tiger slain and eaten by the tiger from the jungle. The tiger is a beast that humans should not be afraid of. When a lonely buffalo in the forest tried to attack the child and tried to save it from a wild buffalo, it was shocking to see what happened to the tiger. Watch the video for that

Leave a Reply

Your email address will not be published.