പുലിയുടെ മുൻപിൽ അകപ്പെട്ട മാൻ കുഞ്ഞ്, ജീവന്റെ അവസാന തുടിപ്പ്.. (വീഡിയോ)

കാട്ടിലെ മൃഗങ്ങൾ പരസ്പരം വേട്ടയാടിയാണ് ആഹാരം തേടുന്നത്. ചെറിയ ജീവികളെ വലിയ ജീവികൾ വേട്ടയാടുന്ന കാഴ്ച നമ്മൾ പലപ്പോഴും ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് പോലെ ഉള്ള ചാനലുകളിലൂടെ കണ്ടിട്ടുണ്ടാകും.

എന്നാൽ ഇത്തരം വേട്ടയാടലുകൾക്ക് ഇടയിൽ പെട്ടുപോകുന്ന കുരുന്നു ജീവനുകൾ ഉണ്ട്. മാൻ കുഞ്ഞിനെ വേട്ടയാടാനായി ഭീമൻ പുലി, കടുവ പോലെ ഉള്ള ജീവികൾ ഒരുങ്ങി ഇറങ്ങുന്ന ചില പ്രത്യേക സാഹചര്യങ്ങൾ. അത്തരം ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ചിലർക്ക് രസകരമായി തോന്നാം, മറ്റു ചിലർക്ക് വിഷമം തോന്നാം.. വീഡിയോ കണ്ടുനോക്കു..


English Summary:- The animals in the forest hunt for each other in search of food. We have often seen small creatures hunted by larger creatures through channels such as Discovery and Animal Planet.

But there are lives of little ones who get caught in the midst of such hunting. There are some special situations where creatures such as the giant tiger and tiger get ready to hunt the deer cub. One such incident is now making waves on social media. Some may find it funny, while others may feel sad.

Leave a Reply

Your email address will not be published.