പുലിയെ തിന്നുന്ന കടുവ എന്ന് കേട്ടിട്ടല്ലേ ഉള്ളു.. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ (വീഡിയോ)

നമ്മൾ സാധാരണ പലതരത്തിലുള്ള വൈൽഡ് ലൈഫ് ചാനലിലും ഓരോ മൃഗങ്ങളും വിശപ്പടക്കാൻ ആയി ഇരയെ ആക്രമിച്ചു കീഴ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്. അതെല്ലാം വളരെയധികം ക്രൂരവും കണ്ടുനിൽക്കാൻ പ്രയാസമുള്ളതുമായിരിക്കും. അങ്ങനെ ഏറ്റവും കൂടുതൽ ഇരകളെ ആക്രമിച്ചു കീഴ്പെടുത്തി കഴിക്കാൻ കഴിവുള്ള ഒരു ജീവിയാണ് കടുവ. ഇവ ഇവയുടെ കണ്ണിൽ പെട്ട എന്തിനെയും ആക്രമിച്ചു വായിലാക്കാൻ വളരെയധികം മിടുക്കരാണ്. ഇവ പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

അതുപോലെ തന്നെ ഇരകളെ ആക്രമിച്ചു പിടിക്കുന്നതിൽ വളരെയധികം കൗശലസാലിയും ഏറ്റവും വേഗത്തിൽ ഓടിച്ചിട്ട് ഇര പിടിക്കാൻ കഴിവുള്ളതുമായ ഒരു മൃഗംതന്നെ ആണ് പുലിയും. എത്ര വേഗത്തിൽ ഓടാൻ കഴിയുന്ന ഇര ആയാലും അവയെ പിന്നാലെപോയി പിടിക്കുന്നതാണ് പുലിയുടെ ഹോബി. എന്നാൽ ഈ അപകടകാരിയായ രണ്ടു മൃഗങ്ങളും കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പുലിക്ക് സംഭവിച്ച ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/8VXvYNMPlTg

 

We have seen every animal attack and subdue the prey in a variety of wildlife channels. It’s all cruel and hard to see. Thus, the tiger is a creature capable of attacking and subjugating the most prey. They are very good at attacking anything that is in their eyes. We have seen them sit down and catch their prey, jumping at a very fast pace.

Similarly, the tiger is a very clever and quick-moving animal capable of attacking prey. The hobby of a tiger is to chase the prey, no matter how fast it is. But in this video you can see the shocking incident of the tiger when the two dangerous animals encountered the tiger and the tiger. Watch this video for that.