പുലി മാനിനെ പിടികൂടുന്നത് കണ്ടിട്ടുണ്ടോ ? (വീഡിയോ)

കാട്ടിൽ ഉള്ള പല മൃഗങ്ങളുടെയും പ്രധാന ഭക്ഷണം എന്നത് കാട്ടിൽ ഉള്ള മറ്റു പല മൃഗങ്ങളുമാണ്. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും ഇര പിടിക്കുന്നതുമായിട്ടുള്ള കാഴ്ചകൾ.

അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഇത്. നേരിട്ട് കണ്ടിട്ടുള്ളവർ വളരെ കുറവായിരിക്കും. കാടുകളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കും മറ്റും യാത്ര ചെയ്യുന്നവരാണ് കൂടുതലായും ഇത്തരത്തിൽ ഉള്ള കാഴ്ചകൾ കണ്ടിട്ടുള്ളത്, അതിലെ ഒരാൾ തന്റെ ക്യാമെറയിൽ പകർത്തിയ ദൃശ്യത്തിന്റെ ചില ഭാഗമാണ് കണ്ടുനോക്കു..

The main food of many animals in the forest is many other animals in the wild. One thing we’ve often seen is the encounterand prey ingestion of animals. It is a sight rarely seen in rare cases. There will be very few people who have seen it in person. Those who travel to wildlife photography and so on in the woods have seen more of these sights, and look at some of the scenes captured by one of them in his camera.

Leave a Reply

Your email address will not be published.