ഒരു ആക്‌സിഡന്റിൽ പെട്ട ഒരു നായ അമ്മയെ അന്വേഷിക്കുന്നത് കണ്ടോ…!

ഒരു ആക്‌സിഡന്റിൽ പെട്ട ഒരു നായ അമ്മയെ അന്വേഷിക്കുന്നത് കണ്ടോ…! നമ്മൾ റോഡിലൂടെ പോകുമ്പോൾ പൂച്ച പട്ടി ഉള്പടെ ഒരുപാട് മൃഗങ്ങൾ വഴിയിൽ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ നമ്മൾ പലപ്പോഴും നമ്മൾ അവയെ കണ്ടാൽ പോലും അവഗണിച്ചു പോകുന്ന ഒരു സ്ഥിതി ഉണ്ടാകാറുണ്ട്. അതുപോലെ ഒരു പട്ടിയും അതിന്റെ കുഞ്ഞും ആക്സിഡന്റ് ആവുകയും അതിൽ ആ പട്ടി തൽക്ഷണം മരണപ്പെടുകയും ചെയ്തപ്പോൾ അതിൽ നിന്നും രക്ഷപെട്ട നായക്കുട്ടി അമ്മയെ വിളിച്ചു കരഞ്ഞു നടക്കുന്ന ഒരു കാഴ്ച വളരെ അധികം വിഷമകരം ആയിരുന്നു.

അതിനു മര്യാദയയ്ക്ക് നടക്കാൻ പോലും ആകാതെ നിരങ്ങി നിരങ്ങി റോഡ് സൈഡിലൂടെ അമ്മയെ തിരഞ്ഞു അലയുക ആയിരുന്നു. അത്തരത്തിൽ ഒരു നായ കുട്ടിയുടെ വിഷമം കണ്ട അതിനെ ഏറ്റെടുത്ത അതിനു വേണ്ട ഭക്ഷണവും അതുപോലെ തന്നെ ആക്‌സിഡന്റ്റ് സംഭവിച്ചതിനെ തുടർന്ന് പരിക്കേറ്റ അതിന്റെ കാൽ ചികില്സിക്കുന്നതിന്റെ ദൃശ്യങ്ങൾ വളരെ അധികം സന്തോഷത്തോടെ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്ന ഒന്നാണ്. ആ നായ തെരുവിലൂടെ അലഞ്ഞു നടക്കുന്നത് മുതൽ അതിനെ ഏറ്റെടുത്തു ചികില്സിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ആയ കാഴ്ച കൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.