പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും മനുഷ്യനെ പുറത്തെടുത്തപ്പോൾ..!(വീഡിയോ)

പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലപാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലപാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

ഇങ്ങനെ അതിനേക്കാൾ എത്ര അക്രമകാരിയായ ജീവിയാണെകിലും അതിനെ ചുറ്റി പിണഞ്ഞു അകത്താക്കാൻ അത്ര ശക്തിയാണ് ഇവയ്ക്ക്. വിശന്നിരിക്കുന്ന സമയത്ത് ഇവയുടെ മുന്നിൽ ആര് വന്നുപെട്ടാലും അവരുടെ കഥ തീർന്നത് തന്നെ. എന്നാൽ ഒരു മനുഷ്യനെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും ആ മനുഷ്യനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

The mountain snake is the largest of the snakes. We’ve seen the mountain snake swallowing in many cases. A snake is a creature capable of eating up to a larger creature. It feeds the prey, tightening the prey and grinding its bones around.

They are so powerful to wrap around a more violent creature. Whoever comes before them while they are hungry, their story is over. But in this video you can see the shocking footage of the man trying to pull him out of the stomach of a python that swallowed a man. Watch the video for that.