മലമ്പാമ്പിൽ നിന്നും പന്നിയെ ഉടമസ്ഥൻ രക്ഷിക്കാൻശ്രമിച്ചപ്പോൾ..!(വീഡിയോ)

പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. ആ ഇരയെ തിന്നു കഴിഞ്ഞാൽ മാത്രമല്ലാതെ മലമ്പാമ്പ് പോകില്ല. അതുകൊണ്ടുതന്നെ അത്രയ്ക്കും അപകടകാരിയായ ഒരു പാമ്പ് തന്നെയാണ് മലമ്പാമ്പ് എന്ന് നമുക്ക് പറയാൻ സാധിക്കും. അതുപോലെ ഒരു പന്നിയെ ചുറ്റുപിഴഞ്ഞു ഇരയാകാൻ ശ്രമിക്കുന്നതിനിടയിൽനിന്നും അതിന്റെ ഉടമസ്ഥനും നാട്ടുകാരും ചേർന്ന് ആ മലമ്പാമ്പിൽ നിന്നും പന്നിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

https://youtu.be/zp0bpnwDkwY

 

The mountain snake is the largest of the snakes. We’ve seen snake swallowing prey in many cases. A stool snake is a creature capable of eating up to a larger creature. It feeds the prey, tightening the prey and grinding its bones around.

Once the steep leaf is caught around a prey, it is very difficult to leave it. The steep leaf won’t go away until you eat the prey. So we can say that the mountain is such a dangerous snake. Similarly, you can see in this video a shocking sight when the owner and the locals tried to save the pig from the steep leap while trying to be a prey around a pig. Watch the video for that.

Leave a Reply

Your email address will not be published.