കാട്ടിലെ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു വേട്ടയാടി ഇരപിടിക്കാൻ ഏറ്റവും സമർത്യവുമുള്ള ഒരു ജീവിയാണ് പുലി. പുലികൾ പലതരത്തിലുണ്ട് പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്നിങ്ങനെ ഇതിൽ ചീറ്റ പുലിയ്ക്കാണ് എല്ലാ മൃഗങ്ങളെക്കാളും ഏറ്റവും കൂടുതൽ വേഗതയിൽ ഓടാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ മുന്നിൽ എന്ത് വന്നുപെട്ടാലും ഓടിച്ചു പിടിച്ചു ഭക്ഷണമാക്കും.
ഇവ പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ പാമ്പുകളിൽ തന്നെ ഏറ്റവും വലിയതും അപകടകാരിയുമായ ഒരു പാമ്പാണ് മലം പാമ്പ്. ഇത് പൊതുവെ അതിനേക്കാൾ വലുപ്പമുള്ള ജീവികളെവരെ ആക്രമിച്ചു അകത്താക്കാൻ കഴിവുള്ളവയാണ്. എന്നാൽ ഈ രണ്ടു അക്രമകാരികളായ ജീവികളും അതായതു മലം പാമ്പും പുലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കു.
A tiger is a creature that is more skilled in hunting and preying than other animals in the forest. There are many types of leopards, leopards, and cheetahs, which can run at the fastest speed of all animals. So whatever comes in front of it, you drive away and eat.
We have seen them sit down and catch their prey, jumping at a very fast pace. Similarly, the snake is the largest and most dangerous snake among the snakes. It is generally capable of attacking and consuming even larger creatures. But in this video you can see the shocking footage of these two violent creatures encountering a stool snake and a tiger. Watch the video for that.