പാമ്പുകളെ കഴുത്തിലിട്ടുകൊണ്ട് മലമ്പാമ്പിനെ ചോദിപ്പിക്കാൻ നോക്കിയാ ആൾക്ക് സംഭവിച്ചത് കണ്ടോ…!

പാമ്പുകളെ കഴുത്തിലിട്ടുകൊണ്ട് മലമ്പാമ്പിനെ ചോദിപ്പിക്കാൻ നോക്കിയാ ആൾക്ക് സംഭവിച്ചത് കണ്ടോ…! മലമ്പാമ്പിനെ മുന്നിൽ എങ്ങാനും ചെന്നു പെട്ടാൽ ഉള്ള കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ ഇവിടെ ഒരാൾ മലമ്പാമ്പിനെ മുന്നിൽ നിന്നും മറ്റുള്ള പാമ്പുകളെ കഴുത്തിലിട്ടു ഡാൻസ് കളിച്ചപ്പോൾ ഉണ്ടായ സംഭവം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ മനുഷ്യവാസമായ ഇടങ്ങളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു പ്രിത്യേകതരം പാമ്പാണ് മലമ്പാമ്പുകൾ. പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പും കൂടെയാണ് ഈ മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ല എന്നുതന്നെ പറയാം.

എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇതിന്റെ ശരീരം. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. എന്നാൽ ഇവിടെ ഒരാൾ മലമ്പാമ്പിനെ തൊട്ടു മുന്നിൽ നിന്നും മറ്റു പാമ്പുകളെ കഴുത്തിലിട്ടുകൊണ്ട് നൃത്തമാടുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.