മൃഗശാലയിലെ മലമ്പാമ്പ് രക്ഷപെട്ട അവിടെയുള്ള കുരങ്ങനെ തിന്നാൻ ശ്രമിച്ചപ്പോൾ…!

മൃഗശാലയിലെ മലമ്പാമ്പ് രക്ഷപെട്ട അവിടെയുള്ള കുരങ്ങനെ തിന്നാൻ ശ്രമിച്ചപ്പോൾ…! മൃഗശാലയിൽ ചെന്നുകഴിഞ്ഞാൽ അവിടെ ഉള്ള മറ്റു മൃഗങ്ങൾക്ക് ഇടയിലും വലിയ ആകർഷണം എന്ന് പറയുന്നത് ഭീകര വലുപ്പത്തോടെ കൂടിയ മലമ്പാമ്പ് തന്നെ ആണ്. അത്തരത്തിൽ ഒരു മലമ്പാമ്പിന് ഭക്ഷണം ഇട്ടുകൊടുക്കുന്നതിനു ഇടയിൽ അത് ചാടി പോവുകയും പിന്നീട് അവിടെ ഉള്ള കുരങ്ങന്മാരുടെ കൂട്ടിൽ കയറി അതിനെ എല്ലാം ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ഒരു മൃഗ ശാലയിൽ നടന്നിരിക്കുന്നത്.

മലമ്പാമ്പ് ആ കുരങ്ങനെ കിട്ടിയ ഉടനെ തന്നെ ചുറ്റി പിഴഞ്ഞു. ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. ആ ഇരയെ തിന്നു കഴിഞ്ഞാൽ മാത്രമല്ലാതെ മലമ്പാമ്പ് പോകില്ല. അതുകൊണ്ടുതന്നെ അത്രയ്ക്കും അപകടകാരിയായ ഒരു പാമ്പ് തന്നെയാണ് മലമ്പാമ്പ് എന്ന് നമുക്ക് പറയാൻ സാധിക്കും. മാത്രമല്ല ഇത്തരത്തിൽ ഉള്ള മലമ്പാമ്പുകൾ ജനവാസ മേഖലകളിൽ കാണപ്പെടുന്നത് വളരെ അപൂർവമായിരിക്കും. എന്നാൽ ഇവിടെ ഒരു ഭീകര വലുപ്പമുള്ള മലമ്പാമ്പ് മൃഗശാലയിൽ നിന്നും രക്ഷപെടുകയും പിന്നീട് ആ മൃഗ ശാലയിൽ താനെ ഉള്ള കുരങ്ങൻ മാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴും സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.