പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.
അങ്ങനെ ഇരവിഴുങ്ങി കിടക്കുന്ന മലമ്പാമ്പിന് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അനങ്ങാൻ സാധിക്കുകയില്ല. ഇരവിഴുങ്ങിയ ശേഷം ഇവരുടെ അടുത്തേക്ക് ആരുവന്നാലും തിരിച്ചു ആക്രമിക്കുകയോ ഇഴഞ്ഞു രക്ഷപെടുകയോ ഇല്ല. എന്നാൽ കാട്ടിലെ തന്നെ ഏറ്റവും ഭയപെടേണ്ടിയിരിക്കുന്ന ഒരു കരിം പുലി ഈ ഇരവിഴുങ്ങി കിടക്കുന്ന പെരുമ്പാമ്പിനെ ആര്ക്രമിച്ചു തിന്നാൻ നോക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
The mountain snake is the largest of the snakes. We’ve seen snake swallowing prey in many cases. A stool snake is a creature capable of eating up to a larger creature. It feeds the prey, tightening the prey and grinding its bones around.
So that the prey-swallowed steep leaf cannot move from one place to another. And when they have swallowed the prey, no one will attack them, nor crawl away. But in this video you can see the shocking incident of a black tiger in the forest trying to eat the python that is swallowing its prey. Watch the video for that.