മലംപാമ്പ് മുതലയെ വിഴുങ്ങിയപ്പോൾ… ശേഷം സംഭവിച്ചത് കണ്ടാൽ ഞെട്ടിപ്പോകും (വീഡിയോ)

പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

മലം പാമ്പ് പലജീവികളെ തിന്നുന്നത് കണ്ടിട്ടുണ്ടെങ്കിലും, മലം പാമ്പിനേക്കാൾ അപകടകാരിയായ മുതലയെ ഭക്ഷണമാക്കാൻ ശ്രമിക്കുന്നത് ആദ്യമായാണ് കാണുന്നത്. മുതലയും മലം പാമ്പും തമ്മിലുള്ള സംഘടനത്തിനവസാനം മുതലയെ തിന്നാൻ ശ്രമിക്കുന്ന മലമ്പാമ്പിനെ നമ്മുക്ക് ഈ വീഡിയോ കാണിച്ച തരുന്നതാണ്. രസകരമായ ഈ വീഡിയോ ഒന്ന് കണ്ടുനോക്കു.

The mountain snake is one of the largest of snakes. We’ve seen stool snake prey swallow in many situations. A snake is a creeper capable of eating up to an even bigger creature. It feeds the prey by tightening the prey and grinding all its bones around it.

While the stool snake has been seen eating many creatures, it is the first time it has been seen trying to feed a crocodile more dangerous than a stool snake. This video shows us a python trying to eat a crocodile at the end of an organization between crocodiles and stools. Take a look at this interesting video.