മുഖം ചുളിക്കുന്നതിനും ഗിന്നസ് റെക്കോർഡോ ? (വീഡിയോ)

ലോക റെക്കോർഡ് നേടിയെടുക്കാനും, പ്രശസ്തി നേടാനും ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ കേരളത്തിൽ നിന്നും നിരവധിപേരാണ് ഇത്തരത്തിൽ ഉള്ള റെക്കോർഡുകൾ നേടിയെടുത്തിട്ടും ഉണ്ട്.

എന്നത് ഇവിടെ ഇതാ ഒരാൾ തികച്ചും വിചിത്രമായ ഒരു കാര്യത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ്. മുഖം ചുളിച്ചും, ശരീര ഭാഗങ്ങളിൽ വ്യത്യസ്തമായ ഒരുപാട് മാറ്റങ്ങൾ വരുത്തിയും നിരവധി പേർ റെക്കോർഡുകൾ നേടുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഇത്.


ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ആളുകൾ അവരുടെ ഒരുപാട് നാളത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ഉള്ള റെക്കോർഡുകൾ നേടിയെടുക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ മുടിയുള്ള ആൾക്കും, ഏറ്റവും വലിയ നഖത്തിന്റെ ഉടമക്ക് അങ്ങിനെ നിരവധി പേർക്ക് റെക്കോർഡുകൾ ഇന്നുവരെ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകളെ നിറത്തികൊണ്ട് ഉള്ള തിരുവാതിര കളി നടത്തി നമ്മുടെ കേരളത്തിലും ഗിന്നസ് റെക്കോർഡ് ജേതാക്കൾ ഉണ്ട്. ഇത്തരത്തിൽ ഉള്ള രസകരമായ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി ഈ പേജ് ഫോളോ ചെയ്‌തു. നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു..

Leave a Reply

Your email address will not be published.