കഥയിലെ പോലെ നേരിട്ട് ആമയും മുയലും തമ്മിൽ ഒരു പന്തയം വച്ചപ്പോൾ…!

കഥയിലെ പോലെ ആമയും മുയലും തമ്മിൽ ഒരു പന്തയം വച്ചപ്പോൾ…! നമ്മൾ ചെറുപ്പം മുതലേ കേട്ടിട്ടുള്ള ഒരു കഥ ആണ് ആമയും മുയലും തമ്മിൽ ഉള്ള പന്തയത്തിൻ്റെ കഥ. അ പന്തയം നടന്ന സമയത്ത് നമ്മൾ അറിഞ്ഞ ഒന്നാണ് മടിയനായ മുയൽ തോൽക്കുകയും ബുധിശാലി ആയ ആമ അ പന്തയത്തിൽ ജയിച്ച കഥയും. എന്നാല് വർഷങ്ങൾക്ക് മുന്നേ നടന്ന അതെ സംഭവം തന്നെ വർഷങ്ങൾക്ക് ഇപ്പുറവും നടത്തിയപ്പോൾ ഉണ്ടായ കാഴ്ച വളരെ അധികം കൗതുകമായിരുന്നു.

 

നമുക്ക് അറിയാം ആമ പൊതുവെ വളരെ പതുക്കെ മാത്രം നീങ്ങാൻ സാധിക്കുന്ന ഒരു മൃഗം ആണ് എന്നത്. എന്നാല് മുയലിൻ്റെ കാര്യം ആകട്ടെ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് ഓട്ടത്തിൽ വേഗതയുടെ കാര്യത്തിൽ മുന്ധി നിൽക്കുന്ന ഒരു മൃഗം കൂടെ ആണ്. അത്തരത്തിൽ ഉള്ള വേഗതയുടെ കര്യയത്തിൽ മുന്നേ നിൽക്കുന്ന മുയലും അതുപോലെ വേഗത കുറവുള്ള മുയലും തമ്മിൽ ഒരു പന്തയം വച്ച് കഴിഞ്ഞാൽ ആരു ജയിക്കും എന്നത് നമുക്ക് അറിയാവുന്ന ഒരു കാര്യം ആണ്. അത്തരത്തിൽ മുന്നേ നടന്ന ഒരു സംഭവത്തെ പുനരവിഷ് കരിച്ച സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും