റെയിൽവേ ക്രോസ് അടക്കുന്നതിനിടെ സംഭവിച്ച അപകടം…(വീഡിയോ)

ദൂര സ്ഥലങ്ങളിലേക്ക് അതി വേഗത്തിൽ എത്താനായി നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹങ്ങളിൽ ഒന്നാണ് ട്രെയിൻ. അമിത വേഗതയിൽ പോകുന്നതുകൊണ്ടുതന്നെ എത്തേണ്ട സ്ഥലത്ത് കൃത്യ സമയത് ഏതാനും സാധിക്കും. എന്നാൽ അതെ സമയം ട്രെയിൻ പോകുന്ന പാതയിൽ നിന്നാൽ ഉണ്ടാകുന്നത് വലിയ അപകടങ്ങളാണ്. ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ ക്രോസ്സുകളും ഉണ്ട്.

അതിൽ കാവൽ കാറും. ട്രെയിൻ വരുമ്പോൾ റെയിൽവേ ഗേറ്റ് അടക്കുന്നത് ഒരിക്കൽ എങ്കിലും കാണാത്തവർ ഉണ്ടാകില്ല. ഇവിടെ ഇതാ അത്തരത്തിൽ റെയിൽവേ ക്രോസ്സ് അടക്കുന്നതിനിടെ സംഭവിച്ചത് കണ്ടോ..! വീഡിയോ

English Summary:- The train is one of the vehicles we Malayalees rely on the most to reach far-flung places at a faster pace. Because of the speed, you can get some time to reach the destination. But at the same time, there are major accidents from the path of the train. There are also railway crossings to avoid such accidents. There’s a guarded car in it. When the train arrives, there will be no one who has not seen the railway gate being closed at least once. Here’s what happened while closing the railway crossing.