രാജനെ പിരിഞ്ഞു പുതിയ കൂട്ടുകെട്ടിലേക്കു രതീഷ്

മദ്ധ്യകേരളത്തിലെ ഒരു ആനയാണ് പാമ്പാടി രാജൻ. കേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം തുടങ്ങിയ പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . രാജന്റെ ഉയരം 314.6 സെ.മീ. ആണ്. തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുമ്പനാണ് പാമ്പാടി രാജൻ. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്.

 

 

തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു ലക്ഷണത്തികവുളള ഈ ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം, ഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാമ്പാടി രാജന്റെ ചട്ടക്കാരൻ മരണ പോവുന്ന എന്ന വാർത്തകൾ ആണ് ,വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/oan5rvDA6tg

Leave a Reply

Your email address will not be published. Required fields are marked *