അപൂർവമായ ഒരു പച്ച അണലിയെ പിടികൂടിയപ്പോൾ…! അണലി എന്ന് പറയുന്നത് വളരെ അധികം അപകടം നിറഞ്ഞ ഒരു പാമ്പ് ആണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. പൊതുവെ വലിയുടെ അടുത്ത് നിന്നും ഒരു കടിയോ മറ്റോ കിട്ടി കഴിഞ്ഞാൽ ആ കടി കിട്ടിയ ആൾ മരണപെട്ടു പോകുന്നതിനു വരെ കാരണം ആയേക്കാം. അത്രയ്ക്കും അപകടകാരിയായ ഒരു പാമ്പ് താനെ ആണ് ഇവ. എന്നത് സാധാരണ ഇവയെ മണ്ണ് കലർന്ന ചാര നിറത്തോടു കൂടിയിലും കറുപ്പ് കലർന്ന മഞ്ഞ നിറത്തിലും ഒക്കെ ആണ് കണ്ടു വരാറുള്ളത്.
എന്നാൽ ഇവിടെ വളരെ അതികം അപൂർവമായ ഒരു പച്ച നിറത്തോടു കൂടി ഒരു അണലിയെ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു നിറം ഉള്ള അണലിയെ ഇതിനു മുന്നേ കണ്ടെത്തൽ കൊണ്ട് തന്നെ ഇത് എത്രത്തോളം അപകടം നിറഞ്ഞ ഒരു പാമ്പ് ആണെന്ന് വളരെ അധികം പേടി പെടുത്തുന്ന ഒരു സംഭവം ആയി നില നിൽക്കുക ആണ്. മാത്രമല്ല ഇതിനെ ഒരു വീട്ടിൽ നിന്നും ആണ് കണ്ടെത്തിയത്, പിന്നീട് അതിന്റെ വീട്ടിൽ നിന്നും പിടി കൂടുന്ന കാഴ്ചയും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.