റേഷൻ കാർഡുള്ളവർ ഇത് ശ്രദ്ധിക്കുക.

രാജ്യത്തെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഒരു കുടുംബത്തിലെ കുടുംബനാഥന് നിർബന്ധമായും ഒരു റേഷൻ കാർഡ് ഉണ്ടായിരിക്കുന്നതാണ്. സാധാരണ ഒരു റേഷൻ കാർഡ് എടുക്കുകയാണെങ്കിൽ അതിൽ ഉണ്ടായിരിക്കുക നമ്മുടെ അഡ്രസ്സും കുടുംബാംഗങ്ങളുടെ പേര് വിവരങ്ങളും മാസ വരുമാനം എത്ര എന്നൊക്കെ ആയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.അതുകൊണ്ടുതന്നെ റേഷൻ വാങ്ങുന്ന ആവശ്യങ്ങൾക്കുമാത്രം അല്ലാതെ റേഷൻ കാർഡ് പലതരത്തിലുള്ള അനൂകൂല്യങ്ങൾക്കും തെളിവ് രേഖയായി സമർപ്പിക്കാറുണ്ട്.

ഇന്നത്തെ നിയമം അനുസരിച്ചു റേഷൻ കാർഡ് ഉള്ള ഒരാൾക്ക് രാജ്യത്തിൻറെ ഏതു കോണിലുള്ള റേഷൻ കടയിൽ നിന്ന് വേണമെങ്കിലും റേഷൻ വാങ്ങാവുന്നതാണ്. ഇത് മൂന്നു കാറ്റഗറി ആയി ആണ് തരം തിരിച്ചിരിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവർ, താഴെ ഉള്ളവർ, അതിനേക്കാളും ലോവർ ലെവലിൽ ഉള്ളവർ എന്നിവർക്ക് തുല്യമായി നീല, റോസ്, വെള്ള കാർഡുകളിലൂടെ ഉള്ള ആനുകൂല്യങ്ങൾ കണക്കാക്കിയാണ് റേഷൻ ഉള്പടെ പലതും ലഭിക്കുന്നത്. എന്നാൽ നിങ്ങൾ ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ റേഷൻ കാർഡ് ചിലപ്പോൾ റദ്ദാക്കപ്പെട്ടെക്കാം. അത് സംഭവിക്കാതിരിക്കാനായി ഈ വീഡിയോ കണ്ടുനോക്കൂ.

As an Indian citizen of the country, the family member of a family must have a ration card. If you take a ration card, it contains our address, family name information and monthly income. Hence, the ration card is submitted as proof of various benefits, not just for the purpose sold for the purpose of purchasing rations.

As per today’s law, a person with a ration card can buy rations from any ration shop in any corner of the country. It is classified into three categories. Rations are paid by calculating the benefits of blue, rose and white cards on par with those above the poverty line, those below and below and below. But if you do not listen to what you say in this video, your ration card may be cancelled. Watch this video to prevent that from happening.