മണ്ണെണ്ണ ഇനി മൂന്ന് മാസത്തിൽ, പുതിയ വിലയും അറിയുക

APL , BPL വിഭാഗത്തിൽപെട്ട മുഴുവൻ ആളുകളും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിവരങ്ങൾ. ഇനി വരും നാളുകളിൽ എല്ലാം മാസങ്ങളിലും മണ്ണെണ്ണ ലഭിക്കില്ല എന്നതാണ് ഏറ്റവും പുതിയതായി കിട്ടിയ അറിയിപ്പ്. മൂന്ന് മാസം കൂടുമ്പോൾ മാത്രമാണ് ഇനി മണ്ണെണ്ണ ലഭിക്കാൻ പോകുന്നത്.

മറ്റു റേഷൻ കാർഡ് ഉടമകൾക്ക് ലഭ്യമായിരുന്ന മറ്റു പല ഉത്പങ്ങളുടെ അളവിലും വളരെ അധികം മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. അതുപോലെ തന്നെ വിലയിലും ചെറിയ രീതിയിൽ ഉള്ള മാറ്റങ്ങൾ സംഭവിക്കുന്നതാണ്. കൂടുതൽ അറിയാനായി താഴെ ഉള്ള വിടോടെയോ കണ്ടുനോക്കു.

APL, important information that all people belonging to the BPL category should know. The latest announcement is that kerosene will not be available in all months in the coming days. Kerosene is only going to be available every three months. There are going to be a lot of changes in the quantity of many other products available to other ration cardholders. Similarly, there are small changes in prices. Look at the video added below to find out more.

Leave a Reply

Your email address will not be published. Required fields are marked *