അന്യഗ്രഹ ജീവിയുടെ ദൃശ്യം ക്യാമെറയിൽ പതിഞ്ഞപ്പോൾ….! അന്യ ഗ്രഹ ജീവികൾ എത്രത്തോളം അപകടാരികൾ ആണ് എന്നത് നമ്മൾ പലതരത്തിൽ ഉള്ള കോമിക് കഥകളിലൂടെയും അത് പോലെ തന്നെ സിനിമകളിലൂടെയും ഒക്കെ കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ വളരെ അതികം ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ ഒരു അന്യ ഗ്രഹ ജീവിയെ കണ്ടെത്തിയിരിക്കുക ആണ് ഇവിടെ. അതിന്റെ പേടി പെടുത്തുന്ന ദൃശ്യം ഇതാ ഇവിടെ ഒരു ക്യാമെറയിൽ പതിഞ്ഞ രീതിയിൽ കണ്ടെത്തിയിരിക്കുകയും ചെയ്തിട്ടുണ്ട്. അന്യ ഗ്രഹ ജീവികൾ അതാ എലിയൻസ് നമ്മുടെ ഭൂമിയിൽ എങ്ങാനും വന്നു കഴിഞ്ഞാൽ ഉള്ള അവസ്ഥ വളരെ അധികം മോശമായിരിക്കും
ഇവ മനുഷ്യർ ഉൾപ്പടെ ഉള്ള മറ്റു ഭൂമിയിൽ ജീവിക്കുന്ന ജീവികളെ ഒക്കെ നശിപ്പിക്കുന്നതിനും അത് പോലെ തന്നെ ഭൂമിയുടെ ആധിപത്യം അവർ സ്വന്തമാക്കി എടുക്കുന്നതിനും ഒക്കെ വലിയ രീതിയിൽ തന്നെ കാരണം ആകുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ അനഗ്രഹ ജീവികളുടെ ഭൂമിയിൽക്കെ ഉള്ള പ്രവേശനത്തെ വലിയ രീതിയിൽ തന്നെ ഭയക്കേണ്ടതായി വരുന്നുണ്ട്. അത്തരത്തിൽ നമ്മുടെ ഭൂമിയിൽ നിന്നും ഇപ്പോൾ ഒരു അനഗ്രഹ ജീവിയെ കണ്ടെത്തിയിരിക്കുന്നു എന്ന വാർത്ത വൈറൽ ആയികൊണ്ടിരിക്കുക ആണ്. വീഡിയോ കണ്ടു നോക്കൂ.