ഡ്രൈവറെ സമ്മതിച്ചുകൊടുത്തെ പറ്റു…! ഓരോ ജോലിക്കും അതിന്റെതായ കഴ്ട്ടപ്പാടുകൾ ഉണ്ട്. അത് ഡ്രൈവിംഗ് ചെയ്യുന്ന ആളുകൾക്കു ആയാല്പോലും വളരെ അധികം ശ്രദ്ധയും അത്തംവിശ്വാസവും ഒക്കെ ഉണ്ടാകേണ്ടത് അത്യാവശ്യം തന്നെ ആണ്. പ്രിത്യേകിച്ചു ഹെവി വാഹങ്ങൾ ഫുള്ളി ലോഡഡ് ആയിട്ടുള്ള ട്രക്കുകൾ സാധാരണ റോഡിലൂടെ ഓടിക്കുമ്പോൾ തന്നെ വളരെ അധികം ബുദ്ധിമുട്ട് ആണ്. അപ്പോൾ അത്തരത്തിൽ ഉള്ള വാഹങ്ങൾ ഒക്കെ ഒരു ഹെയർ പിന് വളവുകൾ ഒക്കെ തിരിച്ചു കൊണ്ട് ചുരം ഇറങ്ങുന്നതും കയറുന്നതും ആയ കാര്യമൊന്നും ചിന്തിച്ചു നോക്ക്. ഇത്രയും പ്രയാസകരമായ ഒരു കാര്യം വേറെ ഉണ്ടാകില്ല എന്ന് തന്നെ പറയാം.
സാധാരണ വാഹങ്ങൾ തന്നെ ഹെയർ പിന് വളവുകൾ തിരിക്കുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ വലിയ രീതിയിൽ ഉള്ള അപകടങ്ങൾ സംബവികുനനത്തിനും മാത്രമല്ല വളരെ അധികം ഉയരത്തിൽ ആണ് എങ്കിൽ വാഹനം കൊക്കയിലേക്ക് താഴേക്ക് മറിയുന്നതിനും ഒക്കെ കാരണം ആയേക്കാം. അത് കൊണ്ട് താനെന്ന വളരെ അതികം സൂക്ഷിച്ചു കൊണ്ട് തന്നെ വേണം ഇത്തരത്തിൽ ഉള്ള ചുരങ്ങളും മറ്റും കയറി ഇറങ്ങുവാൻ. എന്നാൽ ഇതുപോലെ വലിയ ട്രക്കുകൾ ഒക്കെ വച്ച് കൊണ്ട് അതിൽ ഫുൾ ലോഡും നിറച്ചു ചുരം കയറുന്ന ഈ ഡ്രൈവറുടെ കഴിവ് കണ്ടോ.. വീഡിയോ കണ്ടു നോക്കൂ.