കൊമ്പൻസ് ബസ് ഗ്രൂപ്പിന്റെ ആന പരമേശ്വരൻ ചെരിയാൻ കാരണം എന്തായിരുന്നു? കൊമ്പൻ ബസ് ഉടമ ആയ ദീപുവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ദീപുവിന്റെ ആനയായ അഘോരി പരമേശ്വരൻ എന്ന ആന മരണപെടുവാൻ ഉണ്ടായ കാരണം എന്താണ്.. ദീപു വളരെ അധികം പ്രതീക്ഷകളോടെ ആണ് അഘോരി പരമേശ്വരൻ എന്ന ആനയെ സ്വന്തമാക്കിയത്. പാണഞ്ചേരി പരമേശ്വരൻ എന്ന ആന ആയി നിൽക്കുന്ന സമയത്ത് വളരെ അധികം ക്ഷീണിച്ചു അവസാന ആയ ആനയെ കൊമ്പൻ ഗ്രൂപ്പ് ഉടമ ദീപു സ്വന്തമാക്കിയും കിട്ടാവുന്നതിൽ വച്ച് മികച്ച ചികിത്സ ആനയ്ക്ക് നൽകുകയും ചെയ്തു.
നാട്ടിൽ ജനിച്ച പരമേശ്വരൻ പ്രശ്നക്കാരൻ ആയതു കൊണ്ട് തന്നെ ചെല്ലുന്നിടത്തെല്ലാം ആനയ്ക്ക് കേടുപാടുകൾ സംഭവിച്ചു തുടരുന്നു. സീസണിൽ മദപ്പാടുള്ളത് കൊണ്ട് ആയിരിക്കാം. മദപ്പാടുപോലും കൃത്യമായി ഒലിപ്പിക്കാൻ ഉടമസ്ഥർ തയ്യാറായില്ലായിരുന്നു. എന്നാൽ ആന ഉടമ ദീപു പരമേശ്വരനെ സ്വന്തമാക്കി മികച്ച ചികിത്സ നൽകുകയും ആനയുടെ ആരോഗ്യം നന്നാക്കുകയും ചെയ്തു. ഈ കാലയളവിൽ ആനയുടെ പാപ്പാൻ ആയി വൈപ്പിൻ ഷാജി എന്ന പാപ്പാനെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ മദപ്പാടെല്ലാം ഒഴിഞ്ഞു ആനയെ കെട്ടഴിക്കുന്ന സമയത് ഇന്നലെ ദുരൂഹ സാഹചര്യത്തിൽ പരമേശ്വരൻ ചെറിയുക ആയിരുന്നു. അതിന്റെ കാരണം അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/scJ2KpCCVyc