കൊളസ്ട്രോളിനെ കുറയ്ക്കാൻ ചേമ്പില വിദ്യ

കൊറോണ എന്ന മഹാമാരിക്ക് മുമ്പുതന്നെ ഏറ്റവും കൂടുതൽ മരണനിരക്ക് സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു കൊളസ്ട്രോളിനാൽ സംഭവിക്കുന്ന അസുഖങ്ങൾ മൂലമുള്ള മരണം. ഇത് ഇന്ന് പ്രായമായവർ ഉൾപ്പടെ മുതിർന്ന ആളുകൾക്കും വരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ കൊളസ്ട്രോളിനെ എളുപ്പത്തിൽ അലിയിച്ചുകളയാൻ ഇനി നിങ്ങളുടെ പറമ്പിലും മറ്റും കാണപ്പെടുന്ന ചെമ്പിന്റെ ഇല മാത്രം മതി. ചേമ്പില ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി വിദ്യനിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Death from cholesterol-caused illnesses was one of the highest mortality rates even before the pandemic corona. It’s also coming to older people, including the elderly today. All this is due to the change in our lifestyle diet. Fast food, fatty foods, fried and fried coconut oil can increase the amount of cholesterol in our body.

Excess fat builds up in the blood and the blood cannot be discharged into the heart. Heart attack is caused by a situation where the heart stops functioning. In many people, high cholesterol can lead to death from heart attack without knowing it. But to dissolve cholesterol easily, you need only the copper leaf found in your field and so on. You can see a trick in this video using the chamber. Watch this video for that.

Leave a Reply

Your email address will not be published.