ഇത് ഒരു സ്പൂൺ കഴിച്ചാൽ മതി, വയർ കുറക്കാം..

വയർ സംബന്ധമായ രോഗങ്ങളിൽ ഏറ്റവും പ്രശ്നക്കാരൻ ആണ് മലബന്ധം അഥവാ ദഹനക്കുറവ്. മലം ഉറച്ചിരുന്ന് പോവാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇത്. ലൂസ് മോഷൻ പോലെ ഇതും അപകടകാരിയായ ഒരു രോഗം തന്നെയാണ്. മലബന്ധം അധിക ദിവസം നീണ്ടു നിന്നാൽ അത് മൂലക്കുരു വിലയ്ക്ക് വരെ നയിച്ചേക്കും. എന്നാൽ അധികനാൾ ഇത് നീണ്ടു നിൽക്കുക എന്നാൽ അത് അനുഭവിക്കുന്നവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിക്കും. ദഹനമില്ലായ്മ ഒരു വലിയ പ്രശ്നം തന്നെയാണ്. പലപ്പോഴും പല കാരണങ്ങൾ കൊണ്ടാണ് ഇത് വരുന്നത്. ചിലപ്പോൾ നമ്മുടെ ആഹാരരീതിയിലെ വ്യതിചലനം ആയിരിക്കും ഇതിന് കാരണമാകുന്നത്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഏത് ദഹനപ്രശ്നങ്ങളും എളുപ്പം ആയിട്ടാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കാസ്ട്രോ ഓയിൽ ആണ്. ഇത് ദിവസവും ഒരു ടീസ്പൂൺ വീതം കുടിക്കുക. ശേഷം ഇതിന് തൊട്ടുപിന്നാലെ നല്ല തിളച്ച വെള്ളം കുറേശ്ശേ ആയി ചൂടോടെ തന്നെ കുടിക്കുക. ഇങ്ങനെ ദിവസവും കുടിക്കുന്നത് നല്ലൊരു റിസൾട്ട് ലഭിക്കുന്നതിന് സഹായിക്കും. ആദ്യ ദിവസം ഒരു സ്പൂൺ ആണ് ഉപയോഗിക്കുന്നത് എന്നിട്ടും വേണ്ടവിധത്തിൽ റിസൾട്ട് ലഭിക്കുന്നില്ലെങ്കിൽ രണ്ടാമത്തെ ദിവസം രണ്ട് ടീസ്പൂൺ എന്ന നിലയിൽ കുടിച്ചു നോക്കുക. തീർച്ചയായും ഫലം ലഭിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….