ഉയർന്ന രക്തസമ്മര്ദം കുറയ്ക്കാൻ ഒരു അടിപൊളി ജ്യൂസ്…!

ബ്ലഡ് പ്രഷർ കുറയ്ക്കുവാൻ കുറെ അധികം ദിവസങ്ങൾ ആയി കാഴ്പ്പെടുന്നവർ ആണോ നിങ്ങൾ..? എന്നാൽ ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ അതിനൊരു പരിഹാരം ഇവിടെ നിന്നും ലഭിക്കുന്നതായിരിക്കും. അതും വളരെ ഈസി ആയി തന്നെ. ഇന്ന് പൊതുവെ മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ബി പി അഥവാ ബ്ലഡ് പ്രഷർ. നിങ്ങൾ ഇപ്പൊ വയറിളക്കം തലകറക്കം ആകട്ടെ എന്ത് രോഗമായി ഡോക്ടറെ കാണാൻ പോയാലും ഡോക്ടർ നമ്മുടെ കയ്യിൽ ബാഡ്ജ് ചുറ്റി ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്നത് കാണാം. രക്ത സമ്മർദ്ദം സാധാരണയായി മുപ്പത് മുപ്പത്തിയഞ്ചു വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റം ഇത് ചെറുപ്പകാർക്കിടയിലും കണ്ടുവരുന്നുണ്ട്.

രക്ത ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രീതിയിലുള്ള പ്രഷർ കൊടുക്കേണ്ടി വരുബോഴാണ് നമ്മുക്ക് രക്തസമ്മർദം അനുഭവ പെടുന്നത്. ഇത് നിങ്ങളിൽ പലതരത്തിലുള്ള ആരോഗ്യ പ്രസ്നങ്ങളിലേക്ക് വഴിവച്ചേക്കാം. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണും വിധം വളരെ എളുപ്പത്തിൽ തന്നെ നമുടെ വീടുകളിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി ജ്യൂസ് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ എത്ര വലിയ ബ്ലഡ് പ്രെഷർ കുറയ്ക്കാവുന്നതാണ്. അതിനായ് വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *