പല സ്ഥലങ്ങളിൽ നിന്നും പിടിച്ചെടുത്ത പാമ്പുകളെ തുറന്നുവിട്ടപ്പോൾ….! നമ്മൾ എല്ലാ ആളുകൾക്കും ഉള്ള ഒരു സംശയം എന്ന് പറയുന്നത് പാമ്പു പിടുത്തക്കാർ വന്നു പല സ്ഥലങ്ങളിൽ നിന്നായി പിടി കൂടി കൊണ്ട് പോകുന്ന പാമ്പുകളെ ഒക്കെ എന്തായിരിക്കും ചെയ്യുന്നത് എന്ന്. എന്തായാലും അവർ കൊണ്ട് പോയി കൊല്ലുക ഇല്ല എന്നറിയാം. മറിച് അവർ ചെയ്യുക ഒരു കൂട്ടം പാമ്പുകൾ ആകുമ്പോൾ അതിനെ ഒക്കെ കൊണ്ട് പോയി ജനവാസ മേഖലയിൽ നിന്നും ഒരുപാട് ദൂരെ ഉള്ള ഏതെങ്കിലും കാടുകളിൽ ഒക്കെ ആയിരിക്കും. അത്തരത്തിൽ കാടുകളിൽ കൊണ്ടുപോയി പാമ്പുകളെ തുറന്നു വിടുന്ന ഒരു കാഴ്ച ആൺ ഇവിടെ കാണാൻ സാധിക്കുക.
ഇതിൽ ഇയാൾ തുറന്നു വിടുന്ന പാമ്പുകൾ എല്ലാം ഒരേ ഇനത്തിൽ പെട്ട പാമ്പുകൾ അല്ല എന്നത് തന്നെ ആണ് വളരെ അധികം കൗതുകം ഉണർത്തുന്ന ഒരു സംഭവം എന്ന് പറയുന്നത്. ഇതിൽ മൂർഖൻ, അണലി, വെള്ളി കെട്ടൻ പോലെ ഉള്ള ഒരുപാട് വിഷം ഉള്ള നിരവധി അപകടകാരികൾ ആയ പാമ്പുകൾ ഉണ്ട് എന്നത് തന്നെ ആണ് ഭയപെടുത്തുന്ന മറ്റൊരു കാര്യം. അത്തരത്തിൽ ഉള്ള പാമ്പുകളെ ഒക്കെ ഒരു സ്ഥലത്തു തുറന്നു വിടുന്ന കാഴ്ച്ച ഈ വീഡിയോ വഴി കാണാം.