2 ദിവസം കൊണ്ട് ഉപ്പൂറ്റിവേദന, മുട്ട് വേദന,സന്ധിവേദന, ഉളുക്ക്,പ്രമേഹം,ബിപി എന്നിവ മാറാൻ ഈ ഒരു ഇല മതി…! സന്ധി വേദന മുട്ട് വേദന ഒക്കെ വന്നു കഴിഞ്ഞാൽ അത് മാറി കിട്ടുക എന്നത് വളരെ അധികം പ്രയാസകരം ആയ ഒരു സംഭവം തന്നെ ആണ്. ഇത്തരതിൽ ഒരു വേദന വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ ഏതൊരു പ്രവർത്തി ചെയ്തു കഴിഞ്ഞാലും വളരെ അധികം വേദനയും നമ്മുടെ ശരീരത്തിൽ നിന്നും അതുപോലെ തന്നെ ജോയിന്റിൽ നിന്നും ഒക്കെ അനുഭവ പെടുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് തന്നെ മര്യാദയ്ക്ക് നടക്കാനോ ഇരിക്കാനോ ഒന്നും സാധിക്കാത്ത ഒരു അവസ്ഥ ഇത് മൂലം ഉണ്ടാകുന്നുണ്ട്.
സാധാരണയായി വയസായ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശനമാണ് കാല്മുട്ടിന്റെയോ അതുപോലെ തന്നെ കാലിന്റെ ഉപ്പുറ്റിലയിൽ ഒക്കെ കണ്ടു വരുന്ന വേദന. എല്ലുതയ്മാനം കൊണ്ട് പ്രായമായ ആളുകളിൽ ആണ് സാധാരണയായി കണ്ടുവരാറുള്ളത്. പല കാരണങ്ങൾകൊണ്ടും നിങ്ങൾക്ക് ജോയിന്റ് പെയിൻ ഉണ്ടായേക്കാം. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറി എടുക്കാൻ ആയി നിങ്ങളുടെ പാടത്തും പറമ്പിലും ഒക്കെ കാണപ്പെടുന്ന എരുക്ക് എന്ന ചെടി എടുത്തുകൊണ്ട് ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മാത്രം മതി. വീഡിയോ കണ്ടു നോക്കൂ.