മഞ്ഞുകാലത്തുണ്ടാകുന്ന കുത്തികുത്തിയുള്ള ചുമയും മൂക്കടപ്പും തൊണ്ടവേദനയും എല്ലാം ഈ ചായയിൽ ഒതുങ്ങും…! മഞ്ഞു കൊണ്ട് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരുപാട് തരത്തിൽ ഉള്ള അസുഖങ്ങൾ വരുന്നതിനു കാരണം ആകുന്നുണ്ട്. അതിൽ ചുമയും, മൂക്കടപ്പും , ജലദോഷവും ഒക്കെ വന്നു കഴിഞ്ഞാൽ പോയികിട്ടുക എന്നത് അത്ര എളുപ്പമല്ല. മഞ്ഞുകാലത്തും ഒക്കെ വളരെ അതികം ആളുകൾക്ക് പിടി പെട്ടിരുന്ന ഒരു അസുഗം ആയിരുന്നു ചുമയും ജലദോഷവും കഫംകെട്ടും ഒക്കെ. ഇത് അത്ര എളുപ്പത്തിൽ ഒന്നും തനിയെ മാറുകയും ഇല്ല. അത് തന്നെ ആണ് മഞ്ഞുകാലത് ഇതുപോലുള്ള അസുഗം വന്നു കഴിഞ്ഞാൽ ഉള്ള കുഴപ്പം.
അതുകൊണ്ട് തന്നെ ഇത്തരത്തിൽ മഞ്ഞുകാലത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന കുത്തി കുത്തിയുള്ള ചുമയും കഫംകെട്ടും അതുപോലെ തന്നെ ജലദോഷവും ഒക്കെ മാറ്റിയെടുക്കുന്നതിനുള്ള അടിപൊളി നാട്ടു വൈദ്യം നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു അടിപൊളി ഡ്രിങ്ക് മാത്രം കുടിച്ചു കൊണ്ട്. അതിനു വേണ്ടി എടുക്കുന്നത് വളരെ അധികം ഉപകരപ്രദമായ സാധങ്ങൾ തന്നെ ആണ്. കുരുമുളകും, ഇഞ്ചി ചതച്ചതും, ഗ്രാമ്പൂ ഒക്കെ ചേർത്തുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഡ്രിങ്ക് നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.
https://youtu.be/5Ptv_Cau3DE