മഞ്ഞപ്പിത്തം മാറാൻ ഒരു നാടൻ ഒറ്റമൂലി….! ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ മഞ്ഞപിത്തം കരൾ വീക്കം എന്നിവ ഒക്കെ വരൻ ഏറ്റവും വലിയ കാരണത്തെ എന്ന് പറയുന്നത് തന്നെ നമ്മുടെ ശുചിത്വം ഇല്ലായ്മ തന്നെ ആണ്. ശുചിത്വം ഇല്ലായ്മ മൂലം നമ്മുട കയ്യിൽ നിന്നും മറ്റെവിടുന്നെങ്കിലും ഒക്കെ ഭക്ഷണം കഴിക്കുന്ന സമയത് കയ്യിലൂടെയോ ഒക്കെ കയറി കൂടുന്ന രോഗാണുക്കൾ തന്നെ ആണ് ഇത്തരത്തിൽ ഉള്ള ഹെപ്പാറ്റിറ്റിസിന് കാരണം ആകുന്നത്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് രോഗാണു പ്രവേശിക്കുമ്പോൾ നമ്മുടെ ശരീരം അതിനെ ഉടനെ തന്നെ പ്രതികരിക്കില്ല. എന്നാൽ അത് പ്രകടമാകുവാൻ കുറച്ചു ദിവസങ്ങൾ എടുക്കും.
ചിലപ്പോൾ ഒക്കെ രണ്ടു മുതൽ ഏഴു ആഴ്ചകൾ പിന്നിടുമ്പോൾ മാത്രമേ ഇതിന്റെ രോഗലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ പ്രകടമാവുക തന്നെ ഉള്ളു. ആ സമയത്തു നമ്മുടെ ശരീരത്തിൽ കുറച്ചു ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ക്ഷീണം, മനംപുരട്ടൽ, വയറു വേദന, ഛർദി അതുപോലെ തന്നെ നമ്മുടെ മൂത്രത്തിന് വെള്ളയിൽ നിന്നും മാറി നിര വ്യത്യാസം ഉണ്ടാവുക എന്നത് തുടങ്ങി ഉള്ള ലക്ഷണങ്ങൾ ഉണ്ടാവുക. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഉള്ള മഞ്ഞപിത്തം നിങ്ങളുടെ ശരീരത്തിൽ നിന്നും കളയാനുള്ള നടൻ ഒറ്റ മൂലി ഈ വീഡിയോ വഴി കാണാം.