മൈഗ്രൻ തലവേദനക്ക് ഒരു പരിഹാരം വീട്ടിൽ തന്നെ….!

മൈഗ്രൻ തലവേദനക്ക് ഒരു പരിഹാരം വീട്ടിൽ തന്നെ….! അതിനുള്ള അടിപൊളി പ്രധിവിധി അതും ഈ ഇലയും അതുപോലെ തന്നെ നമ്മുടെ വീട്ടിൽ ഒക്കെ ഉണ്ടാകുന്ന ടൈഗർ ബാം ഉപയോഗിച്ചുകൊണ്ടും ഒരു അടിപൊളി മാർഗം ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു പ്രശ്നമായിരിക്കുകയാണ് വിട്ടുമാറാത്ത തലവേദനയും, അതിന്റെ ഉയർന്ന അവസ്ഥയായ മൈഗ്രേനും. ഇത് നിങ്ങളിൽ പലകാരണങ്ങളാലും ഉണ്ടായേക്കാം. എന്നാൽ മൈഗ്രേൻ അത് തലച്ചോറിലെ പ്രഷർ കൂടുന്നത് മൂലം സഭാവിക്കുന്നതാണ്. മൈഗ്രേൻ സാധാരണയായും നമ്മളിൽ ഇടയ്ക്ക് വിട്ടുമാറാത്ത തലവേദനയായി ആയിരിക്കും കാണപ്പെടുന്നത്.

തലയുടെ മുന്നിലോ പിൻഭാഗത്തോ തലയുടെ മറ്റേതെങ്കിലും ഭാഗത്താണ് ഇങ്ങനെ വേദന അനുഭവ പെടാൻ ഇടയുണ്ട്. ഇത് കാലക്രമേണ തലച്ചോറിൽ സ്‌ട്രോക്കിനു വരെ ഇടയാക്കിയേക്കാം അതുകൊണ്ടുതന്നെ ഇങ്ങനെ തലവേദന അനുഭവപ്പെടുമ്പോൾതന്നെ ചികിൽസിച്ചു ബേധമാക്കുന്നതായിരിക്കും ഏറെ ഉചിതം. അതിനായി നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ മാത്രം ചെയ്തുനോക്കുകയാണെങ്കിൽ നിങ്ങളുടെ മൈഗ്രേൻ വേരോടെ എടുത്തുമാറ്റാവുന്നതാണ്. മൈഗ്രേനും അതുപോലെ തന്നെ തല വേദനയ്ക്കും ഉള്ള നൂറു ശതമാനം നാച്യുറലും ഒപ്പം വളരെ അധികം ഫല പ്രദമായ ഒരു ഒറ്റമൂലിയാണ് ഇത്. അതും നമ്മുടെ വീട്ടിൽ തന്നെ ഉള്ള ടൈഗർ ബാമും അതുപോലെ ഈ ഇലയും ചേർത്തുകൊണ്ട്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *