രാവിലത്തെ ചായക്ക് മുൻപ് ഇതൊരു ഗ്ലാസ്‌ കുടിച്ചു നോക്കു..

രാവിലത്തെ ചായക്ക് മുൻപ് ഇതൊരു ഗ്ലാസ്‌ കുടിച്ചു നോക്കു.. കാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷി ഉള്ളത്. പലരുടെയും ഒരു പരാതി ആണ് എത്രയോയൊക്കെ വർക്ക് ഔട്ടും അതുപോലെ തടി കുറയ്ക്കാൻ പട്ടിണി കിടന്നിട്ടൊന്നും പൊണ്ണത്തടി കുറയുന്നില്ല എന്നത്. എന്നാൽ നിങ്ങളുടെ എത്ര വലിയ പൊണ്ണത്തടിയും ആയിക്കോട്ടെ വളരെ പെട്ടന്ന് തന്നെ കുറയ്ക്കാനുള്ള ഒരു അടിപൊളി വഴി ആണ് ഇതിലൂടെ കാണുവാൻ സാധിക്കുക. ഇത് ഒന്ന് രാവിലെ ചായക്ക് മുന്നേ ഉണ്ടാക്കി കുടിച്ചു കഴിഞ്ഞാലുള്ള ഗുണങ്ങൾ ഒരുപാട് ഉണ്ട്. മാത്രമല്ല ഇത് ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ളതു കൂടെ ആണ്.

അത് എങ്ങിനെ ഉണ്ടാക്കി എടുക്കാം എന്നത് നിങ്ങക്ക് ഇതിൽ നിന്നും മനസിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു തിളപ്പിച്ച് കൊണ്ട് അതിലേക്ക് വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള നമ്മുടെ വീടിന്റെ പല ഭാഗത്തും ആയി കാണപ്പെടുന്ന കൃഷ്‌ണതുളസിയും അതുപോലെ തെന്നെ ശരീരത്തിലേക്ക് കയറുന്ന ഏതൊരു വിഷത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് നല്ലപോലെ തിളപ്പിച്ചു കൊണ്ട് ഈ വീഡിയോയിൽ പറയും വിധം കഴിച്ചു കഴിഞ്ഞാൽ നിങ്ങളുടെ എത്ര വലിയ പൊണ്ണത്തടിയും പമ്പ കടക്കും. വീഡിയോ കണ്ടു നോക്കൂ.

 

https://youtu.be/lp5yt7UgY10

 

Leave a Reply

Your email address will not be published. Required fields are marked *