ഉറക്കകുറവാണോ നിങ്ങൾക്ക്?? രാത്രിയിൽ ഇതൊന്ന് ചെയ്തു നോക്കു. സുഖമായി ഉറങ്ങാം

ഉറക്കകുറവാണോ നിങ്ങൾക്ക്?? രാത്രിയിൽ ഇതൊന്ന് ചെയ്തു നോക്കു. സുഖമായി ഉറങ്ങാം…. ഉറക്ക കുറവ് നിങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നതിനു ഇടയ്ക്കുന്നുണ്ടോ, എന്നാൽ അതിനുള്ള പരിഹാരം നിങ്ങൾക് ഇവിടെ കാണാം. എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം കിട്ടാത്ത അവസ്ഥ വളരെയധികം വിഷമകരമാണ്. മാത്രമല്ല നമ്മുടെ കരിയറിനെ എന്നപോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ഇത്തരത്തിൽ ഉറക്കമില്ലായ്മ ബാധിക്കുന്നുണ്ട്. ജീവജാലങ്ങളിൽ ഏറ്റവും അത്യന്താപേഷികമായ ഒന്നാണ് ഉറക്കം. ഒരുനേരമെങ്കിലും ഉറങ്ങാതെ മനുഷ്യന് നല്ല ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാൻ സാധ്യമല്ല. ഒരു ശരാശരി മനുഷ്യൻ അവന്റെ ജീവിതത്തിന്റെ നാലിൽ ഒരു ശതമാനവും ഉറങ്ങാനാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് മനുഷ്യാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഘടകം ഉറക്കംതന്നെയെന്ന് പറയുന്നത്. ഈ ലോക്ക് ഡൌൺ സമയത്ത് പലർക്കും ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ പോലും രാത്രി ഉറക്കം കിട്ടാറില്ല എന്നൊക്കെ പൊതുവെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഉറക്കക്കുറവ് നിങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഉറക്കം സെരിയാവാത്തതുമൂലം ഒരു കാര്യവും ചെയ്യാൻ പറ്റാതെ അവരുടെ മാനസിക നില തെറ്റിയ സാഹചര്യങ്ങൾ വരെ ഇന്ന് ഉണ്ടായിട്ടുണ്ട്. ഉറക്കക്കുറവ് മൂലം ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഈ വിഡിയോയിൽ പറയുന്ന വിധം ഈ റെമഡി ഒന്ന് പരീക്ഷിച്ചുനോക്കിയാൽമതി.

Leave a Reply

Your email address will not be published. Required fields are marked *