ഒറ്റ രാത്രി മാത്രം ഇത് 1 സ്പൂൺ കുടിച്ചാൽ മൂക്കടപ്പ് പാടേ മാറിപ്പോകും…! ജലദോഷം വരുന്നത് മൂലം ഉണ്ടാകുന്ന ഒരു അസുഖം ആണ് മൂക്കടപ്പ് എന്നത്. മൂക്കടപ്പ് മൂലം ശ്വാസം ഉള്ളിലേക്കും പുറത്തേക്കും ഒന്നും എടുക്കാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണോ നിങ്ങൾ. എന്നാൽ ഇവിടെ നിങ്ങളുടെ മൂക്കടപ്പ് വളരെ പെട്ടന്ന് തന്നെ മാറി കിട്ടുന്നതിന് വേണ്ടി ഉള്ള ഒരു അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുക. ചെറിയ കുട്ടികൾ മുതൽ വലിയ ആളുകളിൽ വരെ ഇങ്ങനെ മൂക്കടപ്പ് വരുന്നുണ്ട്.
അതിനുള്ള മെയിൻ കാരണം എന്ന് പറയുന്നത് തന്നെ നേരത്തെ സൂചിപ്പിച്ചതു പോലെ ഉള്ള ജല ദോഷം തന്നെ ആണ്. ജലദോഷം വന്നു കഴിഞ്ഞു അതിന്റെ ഫ്ലോ കുറയുന്ന സമയത് അത് മൂക്കിൽ തന്നെ പറ്റി പിടിച്ചിരുന്ന ഉണങ്ങുകയും ചെയ്യുന്നുണ്. ഇത്തരത്തിൽ ഉണങ്ങി ഇരിക്കുന്നത് കൊണ്ട് തന്നെ അത് സ്വനസ വായുവിന് മൂക്കിലൂടെ ഉള്ളിലേക്ക് കയറുവാൻ വളരെ അധികം തടസം നേരിടേണ്ടി വരുന്നു. എന്നാൽ അത്തരത്തിൽ നിങ്ങൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മൂക്കടപ്പ് മാറി കിട്ടാനുള്ള അടിപൊളി വഴി ഈ വീഡിയോ വഴി കാണാം.