മുടിനര കറുപ്പാക്കി മുടി തഴച്ചു വളരാൻ അടിപൊളി മാർഗം…!

മുടി നരയ്ക്കുന്ന പ്രശനം ഇപ്പോൾ വളരെ അതികം ആളുകളിൽ കണ്ടു വരുന്ന ഒരു അസുഗം ആയി മാറിയിരിക്കുക ആണ്. പണ്ടത്തെ ജീവിത ശൈലിയിൽ നിന്നും വ്യത്യസ്തമായി പൊടിയും അഴുക്കും അതുപോലെ തന്നെ മുടിയുടെ പരിപാലനവും ഒക്കെ ഗണ്യമായ രീതിയിൽ കുറഞ്ഞതിന്റെ പശ്ചാത്തതിൽ ആണ് ഇപ്പോൾ ചെറുപ്പറിലും ഇതുപോലെ കണ്ടു വരുന്നത്. സാധാരണ എല്ലാ ആളുകളും മുടി കറുപ്പിക്കുന്നതിനായി ഹെയർ കളറുകളും ഡൈയും എല്ലാം പൊതുവെ കടയിൽ നിന്നും ആണ് വാങ്ങി ഉപയോഗിക്കാറുള്ളത്. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും.

ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്. ഇതുപോലെ ഉള്ള പ്രതി സന്ധികൾ നേരിടാൻ നമ്മൾ പലതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഡൈകൾ ആവും കൂടുതൽ ആയും ഉപയോഗിച്ച് വരുന്നത്. അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ വീട്ടിൽ തന്നെയുള്ള ഇലകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് തന്നെ വളരെ നാച്ചുറലായി ഡൈ നിർമിച്ചു ഉപയോഗിക്കാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *