കണ്ണിനടിയിലെ കറുപ്പ് നിറം പെട്ടെന്ന് മാറ്റാം….!

കണ്ണിനടിയിലെ കറുപ്പ് നിറം പെട്ടെന്ന് മാറ്റാം….! കനിനടിയിലെ കറുപ്പ് മാറികിട്ടാൻ ഒരുപാട് മാര്ഗങ്ങള് ഉണ്ട്. അതിൽ ഏതെങ്കിലും ഒന്ന് പരീക്ഷിച്ചാൽ തന്നെ നമുക്ക് ഇത്തരത്തിൽ ഉള്ള പ്രശനം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അണ്ടർ ഐ ഡാർക്ക്നെസ്സ് അഥവാ കണ്ണിനടിയിലെ കറുത്തപാട് ഇത് പലർക്കും ഇന്ന് കണ്ടുവരുന്ന ഒന്നാണ്. സാധാരണയായി ശരിയായ ഉറക്കം ലഭിക്കാത്തവരിലും ഏതുനേരവും ഫോണോ കമ്പ്യൂട്ടറോ യൂസ്‌ചെയ്യുന്നവർക്കും കൃത്യമായ ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തർക്കുമൊക്കെയാണ് ഇത് കണ്ടുവരുന്നത്. ഇത് മാറുന്നതിനായി പലരും പലതരത്തിലുള്ള ഫേസ് പാക്കുകളും മുഖം വെളുപ്പിക്കാനുപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ ക്രീമുകളും ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ കണ്ണിനു ചുറ്റുമുള്ള ഈ പാളി വളരെ കട്ടികുറഞ്ഞതും സെൻസ്റ്റീവുമായതുകൊണ്ട് ഇവിടെ ഡാമേജ് ഉണ്ടാകാനും കണ്ണിന്റെ മറ്റുപ്രശ്നനങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധിച്ചു വേണം കണ്ണിനടിയിലുള്ള കറുത്തപാട് നീക്കം ചെയ്യാനുള്ള മുൻകരുതലുകൾ എടുക്കാൻ. എന്നാൽ അത് മാറ്റിയെടുക്കുവാൻ ആദ്യം തന്നെ നമ്മുക്ക് വേണ്ടത് കണ്ണിനു നല്ല വിശ്രമം കൊടുക്കുക എന്നത് തന്നെ ആണ്. പിന്നീട് നല്ലപോലെ വെള്ളം കുറിക്കുകയും വെള്ളരിക്ക അല്ലെങ്കിൽ കുക്കുമ്പർ കണ്ണിനു മുകളി വച്ച് കൊടുക്കുയും ഒക്കെ ചെയുക. അത്തരത്തിൽ ഉള്ള ഫലപ്രദമായ മാര്ഗങ്ങള് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *