പല്ലിലെ മാറാത്ത എത്രവലിയ കറയും കളയാൻ എളുപ്പവഴി.

നമ്മൾ എല്ലാവര്ക്കും നല്ല വെളുത്തതും സുന്ദരവുമായ പല്ലുകൾ വേണം എന്നു ആഗ്രഹിക്കാത്തവരായി ആരും തന്ന ഇല്ല. അങ്ങനെ പല്ലിനു തൂവെള്ള നിറം ലഭിക്കാനായി ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി കയ്യിലുള്ള കാശുമൊത്തം ചെലവാക്കി ക്ലീൻ ചെയ്യിപ്പിച്ചാണ് പല്ലിന്റെ യഥാർത്ഥ നിറം പലരും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പല്ലിന്റെ ഇനാമൽ തേഞ്ഞു ബലം ക്ഷയിച്ചുപോവാൻ ഇടയാക്കുന്നുണ്ട്.

പല്ലിലുണ്ടാകുന്ന ഈ മഞ്ഞക്കറ മൂലം നിങ്ങൾക്ക് ഒന്ന് വായതുറന്നു ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പലർക്കും ഉണ്ടാകുന്നത്. നമ്മൾ ദിവസവും രണ്ടു നേരവും പല്ലുതേയ്ക്കുന്നവർ അയാൾ പോലും ഇത്തരത്തിൽ അടിഞ്ഞു കൂടിയ കറ നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്. അതുകൊണ്ടു തന്നെ ഈ വിഡിയോയിൽ കാണും വിധം ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പല്ലിൽ പറ്റിപിടിച്ചിട്ടുള്ള എത്ര മാറാത്ത കറയും വളരെ ഈസി ആയി മാറ്റാവുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

No one has given us a lot of white and beautiful teeth that we all want. So many people try to restore the true color of their teeth by going to the dentists to get white, and cleaning the money they have. But doing so causes the enamel of our teeth to wear out and weaken.

Many people have a condition where you cannot even laugh openly because of this yellow ingredient in their teeth. We brush our teeth twice a day, and even he is very difficult to remove the stain that has accumulated in this way. So if you do this as you can see in this video, you can make the stain stuck in your teeth very easy. Watch the video for that.